Peruvayal News

Peruvayal News

രാമനാട്ടുകരയിലെ പഴയകാല വ്യാപാരി താര സ്റ്റുഡിയോ ഉടമ രാമദാസന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് അനുശോചിച്ചു

            അനുശോചിച്ചു
രാമനാട്ടുകര:
രാമനാട്ടുകരയിലെ പഴയകാല വ്യാപാരി താര സ്റ്റുഡിയോ ഉടമ രാമദാസന്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് അനുശോചിച്ചു ,മൗന ജാഥക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസിഡൻറ് അലി പി ബാവ അധ്യക്ഷനായി .
പി .എം അജ്മൽ ,പി .ടി ചന്ദ്രൻ ,പി .സി നളിനാക്ഷൻ, എ .കെ അബ്ദുൽ റസാഖ് ,ടി മമ്മദ് കോയ ,അസ്ലം പാണ്ടികശാല ,സി ദേവൻ ,സി സന്തോഷ് കുമാർ ,എം. കെ സമീർ ,പി. പി ബഷീർ , സി കെ നാസർ എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live