Peruvayal News

Peruvayal News

പുത്തൂർമഠം കുഴുപ്പള്ളി പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ഇത്താച്ചുകുട്ടി ( 78) മരണപ്പെട്ടു:

പുത്തൂർമഠം  കുഴുപ്പള്ളി പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ഇത്താച്ചുകുട്ടി ( 78) മരണപ്പെട്ടു: 

മക്കൾ കുഞ്ഞിമോയി ( കല്ല് കച്ചവടം)  ആയിഷ മോൾ , സുഹറ, സൈന. മരുമക്കൾ മുഹമ്മദ്, 
ബഷീർ ( കൊളത്തറ മദ്രസ ങ്ങാടി) ഹബീബ് (ചാത്തമംഗലം)
ബിച്ചുമ്മ . ( അഴിഞ്ഞിലം )
നിസ്കാരം :രാവിലെ 8 മണിക്ക് പുത്തൂർ മഠം മസ്ജിദുൽ ബിലാലിൽ

ശേഷം പനിച്ചിങ്ങൽ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live