Peruvayal News

Peruvayal News

ഒളവണ്ണ നാഗത്തുംപാടം അയിലളത്ത് മാളുക്കുട്ടി (87) അന്തരിച്ചു.

ഒളവണ്ണ നാഗത്തുംപാടം അയിലളത്ത് മാളുക്കുട്ടി (87) അന്തരിച്ചു. 
ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദേവദാസൻ, ജയാകരൻ, ജനാർദ്ദനൻ, അനേഷൻ, ഹരീഷ്, സരസു, സുജാത, ഷീജ, പരേതനായ ഭരതൻ. മരുമക്കൾ: പീതാംബരൻ, രാജൻ, ബേബി, ജയശ്രീ, ഷരള, ഉഷ, ദിവ്യ, പരേതരായ ദാമോ ദരൻ, പ്രകാശിനി. സഞ്ചയനം ബുധൻ.
Don't Miss
© all rights reserved and made with by pkv24live