SKSSF പന്തീരങ്കാവ് മേഖല സഹചാരി സംഗമം പെരുമണ്ണ നൂറുൽ ഹുദ മദ്രസയിൽ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സഹചാരി ചെയർമാൻ സുൽഫിക്കർ മുക്കം ഉൽഘാടനം ചെയ്തു.മേഖല സഹചാരി സെക്രട്ടറി റഹീസ് പെരുമണ്ണ സ്വാഗതവും,മേഖല പ്രസിഡന്റ് സിറാജ് മാസ്റ്റർ പുത്തുർമഠം അധ്യക്ഷത വഹിച്ചു,മേഖല സെക്രട്ടറി ഫാസിൽ പാലാഴി നന്ദിയും പറഞ്ഞു