Peruvayal News

Peruvayal News

പെരുവയൽ പള്ളിത്താഴം താമസിക്കും തിരുത്തിയാട് തെക്കേടത്ത് പ്രേമവല്ലി (84) അന്തരിച്ചു.

പെരുവയൽ പള്ളിത്താഴം താമസിക്കും തിരുത്തിയാട് തെക്കേടത്ത് പ്രേമവല്ലി (84) അന്തരിച്ചു. 

മക്കൾ : പത്മലത , പ്രദീപ്കുമാർ , ഹരീഷ്കുമാർ (കാലിക്കറ്റ് ടെക്സ്റ്റൈൽസ് ) . മരുമക്കൾ : ദിലീപ് കുമാർ , സുധ , അജിത. സഞ്ചയനം വ്യാഴായ്ച.
Don't Miss
© all rights reserved and made with by pkv24live