പെരുവയൽ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ
രൂക്ഷമായ കുടിവെള്ള
പ്രശ്നം:
പരിഹാരവുമായി ഒരുമ റെസിഡൻസ്
പെരുവയൽ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ഒരുമ റെസിഡൻസ് അംഗങ്ങൾക്കായി കുടിവെള്ളം വിതരണം ചെയ്തു.സിക്രെട്ടറി മൈമുന ടീച്ചർ ഉത്ഘാടനം ചെയ്തു. കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന 25 ഓളം വീട്ടുകാർക് കുടിവെള്ളം വിതെരണം ചെയ്തു.
