തട്ടങ്ങശ്ശേരി കൂട്ടൂളിപ്പറമ്പ് വൈദ്യരങ്ങാടി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തട്ടങ്ങശ്ശേരി കുട്ടൂളിപ്പറമ്പ് വൈദ്യരങ്ങാടി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവിലാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്.
