കേരള ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചു
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കേരള ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ വിഷ്വൽ മീഡിയ വന്നതോടുകൂടി വായനാശീലം വളരെയേറെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിലാണ് കേരള ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചത്.
ഫർഹത്ത് സ്വാഗതവും സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ചു.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനവും
