ചൂലൂർ സി.എച്ച്.സെന്ററിന്
ദുബായ് ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു .
ചൂലൂർ സി.എച്ച്. സെന്റർ
ദുബായ് ചാപ്റ്റർ കമ്മിറ്റി
എ.പി.മൊയ്തീൻകോയ ഹാജി
(പ്രസിഡണ്ട്)
വി.കെ.അഹമ്മദ്ബിച്ചി
(ജനറൽ സിക്രട്ടരി)
സെയ്ത്മുഹമ്മദ് (ട്രഷറർ)
മാവൂർ :
ചൂലൂർ സി.എച്ച്.സെന്ററിന്
ദുബായ് ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു .
ദുബായിൽ ചേർന്ന കെ.എം.സി.സി.
പ്രവർത്തകരുടെ യോഗത്തിൽ ഷമീർ
പുള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു .
അസീസ് കാക്കേരി സ്വാഗതം
പറഞ്ഞു. ദുബായ് കെ.എം.സി.സി.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട്
ഇസ്മായീൽ ഏറാമല ഉദ്ഘാടനം
ചെയ്തു.സി.എച്ച്.സെന്റർ ജനറൽ
സിക്രട്ടരി കെ.എ.ഖാദർ മാസ്റ്റർ
സെന്റ്റിന്റെ സേവനപ്രവർത്തന
ങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഭാരവാഹികളായി എ.പി.മൊയ്തീൻ
കോയ ഹാജി പുള്ളന്നൂർ(പ്രസിഡണ്ട്)
നാസർ
മുല്ലക്കൽ,മജീദ് കുയ്യോടി,അസീസ്
കാക്കേരി,ജലീൽ മാവൂർ,ആസാദ്
അരയങ്കോട്(വൈസ്പ്രസിഡണ്ടുമാർ)
വി.കെ.അഹമ്മദ്ബിച്ചി അടിവാരം
(ജനറൽ സിക്രട്ടരി) നജീബ്
തച്ചം പൊയിൽ, ഖാദർകുട്ടിനടുവണ്ണൂർ
ഷമീർ പുള്ളന്നൂർ,ഹാരിസ് കാരന്തൂർ,
മുഹമ്മദ്ഷഫീഖ് അടിവാരം(സികൂട്ടരിമാർ)
സെയ്ത് മുഹമ്മദ് കുറ്റിക്കാട്ടൂർ(ട്രഷറർ) എന്നിവരെ
തെരഞ്ഞെടുത്തു.ദുബായ് കെ.എം.
സി.സി. കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടരി കെ.പി. മുഹമ്മദ്,വൈസ്
പ്രസിഡണ്ട് എ.പി.മൊയ്തീൻകോയ
ഹാജി, ട്രഷറർ നജീബ് തച്ചംപൊയിൽ,ശിഹാബ് പാലക്കുറ്റി,
വലിയാണ്ടി അബ്ദുള്ള,ബഷീർബാബു കൂളിമാട്,
നാസർ മുല്ലക്കൽ,ഖാദർ കുട്ടി
നടുവണ്ണൂർ,ഹാരിസ് കാരന്തൂർ,
മുഹമ്മദ്ഷഫീഖ് അടിവാരം,ജലീൽ
മാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ആസാദ് അരയങ്കോട് നന്ദി പറഞ്ഞു.
