കൂളിമാട് സലഫി മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സർഗോത്സവ് സമാപിച്ചു.
സമാപന ചടങ്ങിൽ പി. ഹാരിസ് മൗലവി അധ്യക്ഷത വഹിച്ചു. ജേതാക്കൾക്ക് മജീദ് കൂളിമാട്, വി.എ.കരീം മാസ്റ്റർ എന്നിവർ ട്രോഫി സമ്മാനിച്ചു. യൂനുസ് ചിറ്റാരി പിലാക്കൽ, എം. ഫാഇസ്, എ. സാലിം സംസാരിച്ചു.