ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പേട്ടും തടായിൽ അയൽ സഭയുടെ നേതൃത്വത്തിൽ പേട്ടും താടായിൽ നടന്ന ലഹരി വിരുദ്ധ ക്ലാസിന് കുന്നമംഗലം എക്സൈസ് ഓഫീസർ ഷഫീഖ് മടവൂർ നേതൃത്വം നൽകി
എല്ലാ തിൻമകളുടെയും ഉൽഭവം ലഹരിയിൽ നിന്നാണ് ലഹരി ഒരു മഹാവിപത്താണ് ഇതിൽ നിന്നും നമ്മുടെ നാടിനെയും സമൂഹത്തെയും രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് മുന്നേറാൻ തയ്യാറാവണമെന്ന് അദ്ധേഹം അപിപ്രായപ്പെട്ടു ,വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് ഉൽഘാടനം ചെയ്തു, സി.ബി ശ്രീധരൻ അധ്യക്ഷത വഹിച്ചു വി.ടി അച്ചുതൻ, സുമതി ടീച്ചർ, അനില ശ്രീധരൻ, ഗോപാലൻ ഐ,
എന്നിവർ സംസാരിച്ചു
