സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ലഹരിക്കെതിരെ ദീപം തെളിയിക്കൽ പരിപാടിയിൽ കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീം ഉൽഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി കുന്ദമംഗലം വര്യട്ടിയാക്ക് പട്ടിക ജാതി വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ദീപം തെളിയിക്കൽ പരിപാടിയിൽ കുന്ദമംഗലം എം.എൽ.എ
പി.ടി.എ റഹീം ഉൽഘാടനം ചെയ്തു.
വാർഡ് മെംബർ ബൈജു ചോയിമഠത്തിൽ, എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പി പ്രിവൻറീവ് ഓഫീസർ പ്രതീഷ് ചന്ദ്രൻ, ഗ്രേഡ് പ്രിവൻറീവ് ഓഫീസർ മനോജ്കുമാർ
സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖലി, റെനീഷ് എക്സൈസ് ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.