വിമുക്തി ക്ലബ് രൂപീകരിച്ചു.
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ വിമുക്തി ക്ലബ് രൂപീകരണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ടി.പി.മാധവൻ ഉദ്ഘാടനം ചെയ്തു.പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.പി.അനിത, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ.ടി.എം.ചന്ദ്രശേഖരൻ, വായനശാല ഭരണസമിതി അംഗം ഇ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ലഹരി മുക്ത മനുഷ്യച്ചങ്ങല സ്വാഗത സംഘം ചെയർമാൻ ശ്രീ.കെ.ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ശ്രീ.സി.ഷാജു സ്വാഗതവും, മുക്തി ക്ലബ് ചെയർമാൻ ശ്രീ. ടി.പി.ഗോവിന്ദൻ കുട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ കൺവീനർ ടി.എം.ചന്ദ്രശേഖരൻ
ജോ: കൺവീനർമാർ
പി.പി.മോഹനൻ
എം.അജൽ
ചെയർമാൻ -ടി.പി.ഗോവിന്ദൻ കുട്ടി
വൈസ് ചെയർമാൻമാർ
എം.പി.അശോക് കുമാർ
