ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പ് പി.ടി.എ റഹീം
എം.എല്‍.എ ഉദ്ഘാടനം ചെയ്തു
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൗജന്യ ഹെല്‍ത്ത് ക്യാമ്പിനോടനുബന്ധിച്ച് മരുന്ന് വിതരണവും നടത്തി.
