ഐ സി ഐ ഫ് സംഘം ചൂലൂർ സി എച് സെന്റർ സന്ദർശിച്ചു
ചൂലൂർ :
ഐസി ഐ ഫ് സംഘം ചൂലൂർ സി എച് സെന്റർ സന്ദർശിച്ചു .
ഡൽഹി
കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സെന്റർ ഫോർ ഇസ്ലാമിക ഫിനാൻസ് (ഐ.സി.ഐ ഫ്)ജനറൽ സെക്രട്ടറി എച് അബു റകീബ് ,ഓപ്പറേഷൻസ് തലവൻ ജസീൽ അബ്ദുൽ വാഹിദ്, ഡോ:അബ്ദുൽ മുനീർ എന്നിവരാണ് ചൂലൂർ സി എച് സെന്റർ സന്ദർശിച്ചത്.
സെന്റർ
പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി ,ജനറൽ സെക്രട്ടറി കെ എ ഖാദർ ,പി ആർ ഒ കെ പി യൂ അലി സെക്രട്ടറി കെ അലിഹസ്സൻ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.
