പ്രവാചകൻ തനിമയെ സമുഹത്തിനു സമർപ്പിച്ച നവോഥാന
ശിൽപി
മജലിസ് റബീഅ സംഗമം
പുവ്വാട്ട് പറമ്പ് :
പ്രപാചകൻ മുഹമ്മദ് നബി സമുഹത്തിലെ ക്രിതൃമത്തത്തെ നിരുൽസാഹപ്പെടുത്തുകയും സമൂഹത്തിന്റ പൊതു നന്മയെ പ്രചോദിപിക്കുകയു ചെയ്ത നവോഥായ നായ കൻ ആയിരുന്നുവെന്നു പുവ്വാട്ട് പറമ്പ് മജ്ലിസ് കാമ്പസിൽ പേർന്ന റബീഅ സംഗമം അഭിപ്രായപ്പെട്ടു.. അത് കൊണ്ടാണഒറിജനൽ ബുദ്ധിയെയും വിവേക ത്തെയും ഇല്ലാതാക്കുന്ന മദ്യം മറ്റ് ലഹരിവസ്തുക്കളും വർജ്യമാക്കി യ തെന്നും സ്ത്രീ കൾപുരുഷ വേഷം കെട്ടു ന്നതും പുരുഷൻ സ്ത്രീവേഷം കെട്ടുന്നതിനെ ഇസ്ലാം വിലക്കിയതെന്നും സംഗമം അഭിപ്രായപ്പെട്ടു. മദ്യത്തിന്റ ആധിക്യം കുറച്ച കൊണ്ട് വന്നു സർക്കാർ കേരളിയ മഹനിയ പൈതൃകം നിലനിർത്തണമെന്നു സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തോട് അനുബന്ധിച്ച് നടന്നെ മെഡിക്കൽ ക്യാമ്പ് മാവൂർ സി.ഐ വിനോദൻ ഉൽഘാടനം ചെയ്തു ഉമർ ഹാജി ചെറുപ്പ . അദ്ധ്യക്ഷനായിരുന്നു.. . ഡോ : പ്രതീഷ്മ . ഡോ : അനു കൂട്ടകൻ മരക്കാർ ഹാജി, കുറ്റിക്കാട്ടൂർ ,പേരാട്ട് കോയ ഹാജി, സംബന്ധിച്ചു റബീഅസംഗമം മലയമ്മ അബൂബക്കർ ഫൈസി ഉല്ഘാടനം ചെയ്തു. മഅ ശൂഖ് ഹുദവി തങ്ങൾ . ഷാഹുൽ ഹമീദ് തൗഹീദി ഫൈസി സുഹൈൽ തൗഹീദി ബാഖവി സാബിർ തൗഹീദി ഖാസിമി .അബ്ദുറഹ്മാൻ തൗ ഹിദി .പ്രതീഷ് . ഡോ അനു കുട്ടൻ . മജലിസ് ജനറൽ സെക്രട്ടറി ഡോ ഖാസി മുൽ ഖാസിമി സ്വാഗതവും ആശിഖ് നന്ദിയും പറഞ്ഞു
