Showing posts with label Latest News Kozhikode. Show all posts
Showing posts with label Latest News Kozhikode. Show all posts

à´•ോà´´ിà´•്à´•ോà´Ÿ് à´¤ൊà´£്à´Ÿà´¯ാà´Ÿ് ജങ്à´·à´¨ിà´²്‍ ബസ് മറിà´ž്à´žു;à´¨ിരവധി à´ªേà´°്‍à´•്à´•് പരിà´•്à´•്‌

No comments
à´•ോà´´ിà´•്à´•ോà´Ÿ് à´¤ൊà´£്à´Ÿà´¯ാà´Ÿ് ജങ്à´·à´¨ിà´²്‍ ബസ് മറിà´ž്à´žു;à´¨ിരവധി à´ªേà´°്‍à´•്à´•് പരിà´•്à´•്‌

à´•ോà´´ിà´•്à´•ോà´Ÿ് à´¤ൊà´£്à´Ÿà´¯ാà´Ÿ് ജങ്à´·à´¨ിൽ à´¸്വകാà´°്à´¯ ബസ് മറിà´ž്à´ž് à´¨ിരവധി à´ªേർക്à´•് പരിà´•്à´•്. à´°ാà´µിà´²െ 10 മണിà´¯ോà´Ÿെà´¯ാà´£് അപകടമുà´£്à´Ÿായത്. à´®െà´¡ിà´•്കൽ à´•ോà´³േà´œിൽ à´­ാà´—à´¤്à´¤് à´¨ിà´¨്à´¨് à´Ÿൗà´£ിà´²േà´•്à´•് വരിà´•à´¯ാà´¯ിà´°ുà´¨്à´¨ ബസ്à´¸ാà´£് അപകടത്à´¤ിൽപ്à´ªെà´Ÿ്à´Ÿà´¤്.
12 à´“à´³ം à´ªേർക്à´•് പരിà´•്à´•േà´±്റതാà´¯ാà´£് à´ª്à´°ാഥമിà´• à´µിവരം. ഇവരെ à´®െà´¡ിà´•്കൽ à´•ോà´³േà´œ് ആശുപത്à´°ിà´¯ിൽ à´ª്à´°à´µേà´¶ിà´ª്à´ªിà´š്à´šിà´°ിà´•്à´•ുà´•à´¯ാà´£്.
Don't Miss
© all rights reserved and made with by pkv24live