Showing posts with the label Peruvayal NewsShow All
ജവഹർ അഖിലേന്ത്യാ സെവൻസിന് ഇന്ന് കിക്കോഫ് .
പെരുമൺപുറ പൊതുവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പാലത്തിന്‍റെ മപ്രം ഭാഗത്ത് നടക്കുന്ന അവസാന ഘട്ട കോണ്‍ക്രീറ്റ് സൈറ്റ് പി.ടി.എ റഹീം എം.എല്‍.എ സന്ദര്‍ശിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലം വനിത ലീഗ് സംഗമം സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു
ജവഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ തുടക്കം
പെരുമണ്ണ എ എൽ പി സ്കൂളിൽ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ കേബേജ് & കോളീഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എൻ കെ റംല നിർവഹിച്ചു.
എ ആർ കൊടിയത്തൂർ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് എന്ന പുസ്തകം ശ്രദ്ധേയമായി.
മുബീന പഴമ്പള്ളിയെ പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ സമാപന ദിനത്തിൽമാവൂർ ഫേയ്മസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടോക്ക് ശ്രദ്ധേയമായി.
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി
ദേശീയ റഗ്ബി മത്സരത്തിൽ പങ്കെടുക്കുന്ന ആസിഫ് അഹമ്മദിന് യാത്രയപ്പ് നൽകി
അംഗനവാടിക്ക് ഫർണിച്ചറുകൾ നൽകി
കേരള അഗ്രികൽച്ചറൽ യൂണിയഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചർ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിയെ ആദരിച്ചു.
ഒളവണ്ണ എഫ്.എച്ച്.സി.യിൽ ഓട്ടോറി ഫ്രാക്ടോമീറ്റർ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് ഒളവണ്ണയില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു
മലബാർ സഹോദയ ഫുട്ബാൾ: ഗ്രീൻ വാലി എംഇഎസ് രാജാ ജേതാക്കൾ
കുന്ദമംഗലം മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രവാസി - കെ.എം.സി.സി സംഗമം ഹനീഫ മുന്നിയൂർ ഉദ്ഘാടനം ചെയ്തു
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു
മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
ദേശീയ മന്ത് രോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി  മാവൂർ പാറമ്മലിൽ മന്ത് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു