Showing posts with label Personal News. Show all posts
Showing posts with label Personal News. Show all posts

കേരളവർമ്മ പഴശ്ശിരാജ വീരാഹുതി ദിനത്തോട് അനുബന്ധിച്ചു എബിവിപി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സരസ്വതി വിദ്യാനികേതനിൽ വെച് പുഷ്പാർച്ചന നടത്തി

No comments

എബിവിപി പുഷ്പാർച്ചന നടത്തി
 കേരളവർമ്മ പഴശ്ശിരാജ വീരാഹുതി ദിനത്തോട് അനുബന്ധിച്ചു എബിവിപി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സരസ്വതി വിദ്യാനികേതനിൽ വെച് പുഷ്പാർച്ചന നടത്തി. ജില്ലാ സോഷ്യൽ മീഡിയ ഇൻചാർജ് ആദർശ് എം. പി ഉൽഘാടനം നിർവഹിച്ചു സംസാരിച്ചു . പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ജിഷ്ണു , കുന്ദമംഗലം നഗർ സോഷ്യൽമീഡിയ ഇൻചാർജ് അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു..

Don't Miss
© all rights reserved and made with by pkv24live