Showing posts with label Death News. Show all posts
Showing posts with label Death News. Show all posts
കുറ്റിച്ചിറ പരേതനായ പി.എൻ.എം. സൗണ്ട് മമ്മുക്കയുടെ മകൻ ആലികോയ (ന്യൂ ലൈറ്റ് & സൗണ്ട് കുറ്റിച്ചിറ - കോയമോൻ) (87) കുറ്റിച്ചിറ ജിഫ്രി ഹൗസ്സിന് സമീപമുള്ള നടുക്കണ്ടി ഹൗസ്സിൽ നിര്യാതനായി.
No commentsകുറ്റിച്ചിറ പരേതനായ പി.എൻ.എം. സൗണ്ട് മമ്മുക്കയുടെ മകൻ ആലികോയ (ന്യൂ ലൈറ്റ് & സൗണ്ട് കുറ്റിച്ചിറ - കോയമോൻ) (87) കുറ്റിച്ചിറ ജിഫ്രി ഹൗസ്സിന് സമീപമുള്ള നടുക്കണ്ടി ഹൗസ്സിൽ നിര്യാതനായി.
ഭാര്യ : പരേതയായ നടുക്കണ്ടി സൈനബി.
മക്കൾ : റഫീഖ്, ഇസ്തിക്കാർ, ഡാനിഷ്, സഫീറത്, സുജ, ഗനിയ
മരുമക്കൾ : ബഷീർ ( മക്കാരി കക്കോടി ), നിഹാൽ ( പറമ്പിൽ ബസാർ ), റഷീദ, ഹസീന, ഷബ്‌ന, പരേതനായ കണ്ടിയിൽ അബ്ദുൽ നാസ്സർ.
ചേന്ദമംഗല്ലൂർ മേലേത്തൊടി ചിറ്റടി അബ്ദുല്ല ( 92) നിര്യാതനായി.
No commentsചേന്ദമംഗല്ലൂർ മേലേത്തൊടി ചിറ്റടി അബ്ദുല്ല ( 92) നിര്യാതനായി.
ഭാര്യ മറിയം
മക്കൾ - അബൂബക്കർ, അഹമ്മദ് കുട്ടി , മൊയ്തീൻ കുട്ടി (മൂവരും ജിസാൻ), മുഹമ്മദ് റാഫി (ഓട്ടോ ഡ്രൈവർ), ജഅഫർ (കേബ്ൾ ഓപ്പറേറ്റർ), ഹസീന.
മരുമക്കൾ - സാദിഖ് (ഓമശേരി), മറിയം, ജമീല, റജിന, മഹ്റുന്നീസ, ഫൗസിയ.
ഇടിയങ്ങര: പരേതനായ പൊന്നമ്പത്ത് മുഹമ്മദ് കോയയുടെ മകൻ മാളിയക്കൽ ഖലീലു റഹ് മാൻ (ഫ്രഷ് ഫ്രൂട്ട്, ദുബൈ- 68) ഇടിയങ്ങര എളാൻ്റെ പള്ളിക്ക് സമീപമുള്ള 'അൽ-ഫലക്ക്' വസതിയിൽ നിര്യാതനായി.
No commentsഇടിയങ്ങര: പരേതനായ പൊന്നമ്പത്ത് മുഹമ്മദ് കോയയുടെ മകൻ മാളിയക്കൽ ഖലീലു റഹ് മാൻ (ഫ്രഷ് ഫ്രൂട്ട്, ദുബൈ- 68) ഇടിയങ്ങര എളാൻ്റെ പള്ളിക്ക് സമീപമുള്ള 'അൽ-ഫലക്ക്' വസതിയിൽ നിര്യാതനായി.
ഭാര്യമാർ: സുധീറ കൊളക്കാടൻ, പരേതയായ പൊന്നമ്പത്ത് ആയിശ.
മക്കൾ: നബീൽ റഹ്മാൻ, നദീർ റഹ്മാൻ, നഫീസത്തുൽ മിസ്റിയ, മുഹമ്മദ് ബിൻ ഖലീൽ, മുന ഖലീൽ.
മരുമക്കൾ: മൊയ്തീൻ വീട്ടിൽ അജ്മൽ (സിംഗപ്പൂർ), ജസ്ന ബാനു, എ.വി. ആമിന.
സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹാറൂൺ, അബ്ദുറസാഖ്, ഖദീജ, സെഹ്റ ബാനു , റഹ് മത്ത്, ആയിഷ, മുംതാസ്, പരേതരായ മുച്ചിന്തിയകം കോയസ്സൻ കോയ, അബ്ദുറഹ്മാൻ.
പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.
No commentsപേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.
ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടിയാണ് അപകടം. ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ മറിഞ്ഞ് സമീപത്തെ ലൈനിലേക്ക് മറിയുകയായിരുന്നു.
ഉടന്‍ പേരാമ്പ്രയില്‍ നിന്ന് കെഎസ്ഇബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂടെ സഹായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാള്‍ക്ക് ഷോക്കേറ്റില്ല. അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്.
യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലൗ കൗണ്‍സിലര്‍. എസ്‌കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മാനിപുരം കളരാന്തിരി പട്ടിണിക്കര കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി(85)നിര്യാതനായി
No comments13/09/2023
Wednesday, September 13, 2023കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി
മാനിപുരം കളരാന്തിരി പട്ടിണിക്കര കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി(85)നിര്യാതനായി
ഭാര്യ: പരേതയായ ഫാത്തിമ
മക്കൾ: സുബൈദ, സുഹറ, സൈനബ
മരുമക്കൾ: അസീസ് മദ്രസബസാർ,
പരേതനായ ആലി ഗുരിക്കൾ,
ഹുസൈൻ കരുവൻപോയിൽ
അസ്മ കൂട്ടായി (51) അന്തരിച്ചു.
No comments11/09/2023
Monday, September 11, 2023തിരൂർ: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കലാ കുടുംബത്തിൽനിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദർശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തി. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന അവർ അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അസ്മയെ തേടിയെത്തിയിട്ടുണ്ട്.
പുഷ്പ (59) അന്തരിച്ചു .
No comments10/09/2023
Sunday, September 10, 2023ചെറുകുളത്തൂർ കിഴക്കുംമ്പാടം മള്ളാറുവീട്ടിൽ പുഷ്പ (59) അന്തരിച്ചു . പരേതരായ കുട്ടൻ്റെയും ചന്ദ്രിയുടെയും മകളാണ്. ഭർത്താവ്: അശോകൻ. മക്കൾ: അനൂപ് , അനുഷ. മരുമക്കൾ: അഖിൽ, സൂര്യ . സഹോദരങ്ങൾ: ബാബു, ബേബി, സതീഷ് , വിജയൻ, നിഷ, ഷീജ, ഷിജിത്ത്കുമാർ . മരണാനന്തരം കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു.
മുഹമ്മദ് കുട്ടി (62) നിര്യാതനായി.
No comments09/09/2023
Saturday, September 09, 2023കൊടിയത്തൂർ:
സൗത്ത് കൊടിയത്തൂരിൽ താമസിക്കുന്ന മുക്കത്ത് ദീർഘകാലമായി ബാർബർഷാപ്പ് നടത്തികൊണ്ടിരുന്ന പാലക്കോട്ട് പറമ്പിൽ മുഹമ്മദ് കുട്ടി (62) നിര്യാതനായി.
ഭാര്യ നബീസ താമരശ്ശേരി.
മക്കൾ.
ഷബീർ (ദുബായ്), ശബ്‌ന, ശിബിനി.
മരുമക്കൾ.
ജമാൽ രാമനാട്ടുകര,
അസ്കർ കൊണ്ടോട്ടി എക്കാപറമ്പ്, അൽഫിന പന്നിയങ്കര.
മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാത്രി
അപ്പൂട്ടി (98 ) നിര്യതനായി
No comments08/09/2023
Friday, September 08, 2023പെരുമണ്ണ ചെനപ്പാറ കുന്നുമ്മൽ മുക്കോണു പറമ്പിൽ അപ്പൂട്ടി (98 ) നിര്യതനായി
പാറ്റയിൽ പടിഞാറെ പാറക്കോട്ടു പെയിൽ കുടുംബ കാരണവരും , പ്രമുഖ കർഷകനുമാണ് , ഭാര്യ : മാധവി, മക്കൾ : രവിന്ദ്രൻ , ഓട്ടോ ഡ്രൈവർ പെരുമണ്ണ, ശശി/ സബിത / സജിത / ഷാജി KSEB നല്ലളം / മരുമക്കൾ : സൂജാത , ശകുന്തള, ബാബു പാലാഴി, ഗിരിശൻ പൂവ്വാട്ട് പറമ്പ്, വിനില സിവിൽ സപ്ലെ ഓഫീസ് ബേപ്പൂർ , ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വിട്ട് വളപ്പിൽ , സഞ്ചയനം വ്യാഴാഴ്ച
മോഹനൻ (62) നിര്യാതനായി
No commentsപെരുമണ്ണ പന്നിയൂർക്കുളം തെക്കെതാന്നിക്കാട്ട് മോഹനൻ (62) നിര്യാതനായി
പിതാവ് : പരേതനായ വേലായുധൻ.
മാതാവ് : പരേതയായ യശോദ .
ഭാര്യ. ശ്രീലത. മക്കൾ : അതുല്ല്യ, ആര്യ, അമിത്ത്. മരുമകൻ: രജ്ഞിത്ത്.( ബേപ്പൂർ). സഹോദരങ്ങൾ: ബാബുരാജ് (ശോഭ ആർട്സ് കാലിക്കറ്റ്). പ്രകാശൻ, പുഷ്പ, രാജി, ഗിരിജ, അജിതകുമാരി, ബീന, പരേതനായ ലിനീഷ്.
കോൽപ്പുറത്തില്ലത്ത് മനോഹരൻ നമ്പൂതിരി (62) അന്തരിച്ചു.
No comments03/09/2023
Sunday, September 03, 2023കോൽപ്പുറത്തില്ലത്ത് മനോഹരൻ നമ്പൂതിരി ( 62 ) അന്തരിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരനായി രുന്നു..ഭാര്യ ഹേമ അന്തർജ്ജനം , മക്കൾ ശ്രീഹരി, ഹരിത, മരുമകൻ ദീപക് കാശിപ്പള്ളി. ക്ഷേത്രം ക്ളാർക്ക് എടക്രമഞ്ചേരി വാസുദേവൻ നമ്പൂതിരിയുടെ സഹോദരീ ഭർത്താവാണ്. സംസ്കാരം രാവിലെ 9 ന് പെരുമൺപുറയിലെ വീട്ടുവളപ്പിൽ സഹോദരങ്ങൾ - മോഹനൻ, ഇന്ദിര, ഗോപിനാഥൻ, രാജശ്രീ, മധു, രത്നകുമർ, ലത, ശിവപ്പ്രസാദ്
വെസ്റ്റ് ചേന്ദമംഗലൂർ കൽവെട്ടികുഴിയിൽ പരേതനായ CT മുഹമ്മദിന്റെ ഭാര്യ ആമിന( 80)മരണപ്പെട്ടു.
No comments( 80)മരണപ്പെട്ടു.
മക്കൾ :നൂർജഹാൻ ശഹർബാൻ,നജിയ പരേതരായ ഷാജഹാൻ, അക്ബർ, അസദുള്ള.
മരുമക്കൾ: കുഞ്ഞാലൻകുട്ടി എരഞ്ഞിമാവ്, മുഹമ്മദ് താത്തൂർ പൊയിൽ,ബഷീർ ചെറുവാടി,സെക്കീന, തസ്ലീന ബുഷ്റ.
Subscribe to:
Posts (Atom)