മാവൂർ കണ്ണിപറമ്പ് വെട്ടുമ്മൽ ദാക്ഷായണി അമ്മ ( 80 ) അന്തരിച്ചു.

മാവൂർ കണ്ണിപറമ്പ് വെട്ടുമ്മൽ ദാക്ഷായണി അമ്മ ( 80  ) അന്തരിച്ചു. പരേതനായ വെട്ടുമ്മൽ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: വേണുഗോപാൽ (Rtd പഞ്ചായത്ത്  ) വേലായുധൻ - വിജയൻ - മരുമക്കൾ: ഭാഗ്യലക്ഷ്മി - പ്രീതി. മിനി