Peruvayal News

Peruvayal News

പെരുവയൽ കൂടത്തിങ്ങൽ അശ്വിൻ (20) നിര്യാതനായി

പെരുവയൽ കൂടത്തിങ്ങൽ അശ്വിൻ (20) നിര്യാതനായി
അച്ഛൻ: അനീഷ്
അമ്മ: സുചിത്ര
സഹോദരങ്ങൾ:
 കോഴിക്കോട്  കോട്ടൂളിയിൽ വെച്ചായിരുന്നു അപകടം നടന്നത്.  
നിയന്ത്രണം നഷ്ടമായ കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടമുണ്ടായത്. അശ്വിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Don't Miss
© all rights reserved and made with by pkv24live