Showing posts with label Medical College News. Show all posts
Showing posts with label Medical College News. Show all posts

കോഴിക്കോട് മെഡിക്കൽ കോളേജ് ശനിപ്രവർത്തിക്കുന്ന ഒ.പി കളുടെ വിവരങ്ങൾ

No comments

കോഴിക്കോട് മെഡിക്കൽ കോളേജ് ശനിപ്രവർത്തിക്കുന്ന ഒ.പി കളുടെ വിവരങ്ങൾ 

 ഒ.പി, ടിക്കറ്റ് രാവിലെ 8 മുതൽ 10 വരേ, എല്ലാ വിഭാഗത്തിനും ' റഫറൻസ് ലെറ്റർ നിർബന്ധമാണ്,, അത്യാവശ്യമെങ്കിൽ മാത്രം വരിക,,

1,മെഡിസിൻ വിഭാഗം, 
2, സർജറി വിഭാഗം
3,അസ്ഥിരോഗ
 വിഭാഗം
4 ഇ എൻ ടി,,
5, മാനസിക രോഗം
6, ത്വക്ക് രോഗം, (SKiN)
7, നേത്രരോഗം
8, കേൻസർ വിഭാഗം
9, വൃക്കരോഗ വിഭാഗം
10,ഫിസിക്കൽമെഡിസിൻ
11,യൂറോളജി
12, ന്യൂട്രിഷൻ ക്ലിനിക്ക്
13, കോസ്മറ്റിക്ക് സർജറി
14, തലവേദന ക്ലിനിക്ക്
15, ശിശു വിഭാഗം
16, ശിശു.സർജറി വിഭാഗം
17, ഗൈനക്കോളജി,
18, വന്ധ്യത ക്ലിനിക്ക്
19, ചെസ്റ്റ്, ഹോസ്പിറ്റൽ
20, ഇംഹാൻസ്
21, ദന്ത വിഭാഗം
22, ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
23' ന്യുടിഷൻ ക്ലിനിക്ക് കുട്ടികൾ
24 ഹെമറ്റോളജി, ഓങ്കോളജി, കുട്ടികൾ
25, ടി.ബി, ക്ലിനിക്ക്
26, ജീറിയാട്രിക്ക്, ഒ.പി
27,പകർച്ചവ്യാധി ക്ലിനിക്ക്
28, ഇ.എം ജി, ഞരമ്പ് ചികിൽസ
29,, ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്,



,,, പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കാൻ മറക്കാതിരിക്കുക,,
,9526475 900

Don't Miss
© all rights reserved and made with by pkv24live