Showing posts with label Thiruvambadi News. Show all posts
Showing posts with label Thiruvambadi News. Show all posts

തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിൽ (83) ഇന്ന് രാവിലെ 7.15ന് കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിൽ നിര്യാതനായി.

No comments
നിര്യാതനായി:- തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിൽ (83) ഇന്ന് രാവിലെ 7.15ന് കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിൽ നിര്യാതനായി.                                 

അച്ചൻറെ ഭൗതികദേഹം ഇന്ന് രാവിലെ 11 മണിമുതൽ വൈകുന്നേരം  4 മണി വരെ ഈരുട് വൈദിക മന്ദിരത്തിലെ പൊതു ദർശനത്തിനുശേഷം തിരുവാമ്പാടി പുന്നക്കൽ റോഡിലുള്ള സഹോദരൻ ജോസിൻറെ വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ്.          മൃതസംസ്കാര ശുശ്രുഷകൾ നാളെ(17-05-2019- വെള്ളി) രാവിലെ 10:00 മണിക്ക് വസതിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും.

Don't Miss
© all rights reserved and made with by pkv24live