പെരുമണ്ണ എടക്കോട്ട് താമസിക്കും കാദർകോയ (84)നിര്യാതനായി.

പെരുമണ്ണ എടക്കോട്ട് താമസിക്കും റിയാസ് എന്നവരുടെ പിതാവ് 84 വയസസ് കാദർ കോയ എന്നവർ നിര്യാതനായി. കൃത്യം 11.30 മണിക്ക് (ഇന്ന്) പനിച്ചിങ്ങൽ ജുമാഅത്ത് പള്ളിയിൽ മയ്യത്ത് നമസ്കാരം  മക്കൾ റിയാസ് . നൗഷാദ്. ഫിറോസ്. സൗദ. മരുമക്കൾ  സാജിത. ജംഷി. ഷൗക്കത്ത് എന്നിവരാണ്