Showing posts with label Death News. Show all posts
Showing posts with label Death News. Show all posts

പെരുമണ്ണ പാറക്കണ്ടം കോളശ്ശേരിതാഴം പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ കദീസുമ്മ (94) നിര്യാതയായി.

No comments
പെരുമണ്ണ പാറക്കണ്ടം കോളശ്ശേരിതാഴം പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ  കദീസുമ്മ (94) നിര്യാതയായി.  
മക്കൾ :  മജീദ്, മുസ്തഫ, മുഹമ്മദ്‌ (എ എസ് ഐ ട്രാഫിക് ), പാത്തുട്ടി,  ആമിന. 
മരുമക്കൾ :  ജാസ്മിൻ, ഫാത്തിമ,          സാബിദ ജസ്‌ലൻ ( ഹെഡ് നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് ).
ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് പുതിയപറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

പെരുവയൽ: കായലം ചെങ്ങോട്ട് കുഴിയിൽ അബ്ദുള്ളക്കോയ ( 67) നിര്യാതനായി

No comments
പെരുവയൽ: കായലം ചെങ്ങോട്ട് കുഴിയിൽ അബ്ദുള്ളക്കോയ ( 67) നിര്യാതനായി
ഭാര്യ: പരേതയായ സൈനബ
മക്കൾ : ഫൗസിയ,ഫൈസൽ, ഫസീല
മരുമക്കൾ: ഇബ്രാഹിം മുക്കം,
രഹന കൊയിലാണ്ടി,
നജീബ് മാത്തോട്ടം.

കളൻതോട് പുളിയൻപ്പറമ്പ് എ.പി.സി അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി

No comments
കളൻതോട് പുളിയൻപ്പറമ്പ് എ.പി.സി അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി
ഭാര്യ സൈനബ
മക്കൾ. ആയിഷ, അഹമ്മദ്കുട്ടി, ബഷീർ, മഹമൂദ്(ദുബൈ) മരുമക്കൾ അബ്ദുറസാഖ് പറമ്പിൽ ബസാർ, ഫാത്തിമ, സഫീന, ഷഹന ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക്  കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

ഒളവണ്ണ നാഗത്തുംപാടഠ മഞ്ഞക്കോട്ട് കുറുങ്ങോട്ട് പുൽപ്പറമ്പിൽ വേലായുധൻ നായർ (87) നിര്യാതനായി

No comments
ഒളവണ്ണ നാഗത്തും പാടഠ മഞ്ഞക്കോട്ട് കുറുങ്ങോട്ട്  പുൽപ്പറമ്പിൽ വേലായുധൻ നായർ (87) നിര്യാതനായി
ഭാര്യ:തങ്കം. 
മക്കൾ: വൽസൻ . ശശിധരൻ . സുധാകരൻ . പ്രസാദ് . രജനി. ബിന്ദു. മരുമക്കൾ : കൃഷ്ണദാസൻ . ജയകൃഷ്ണൻ. വിജയലക്ഷ്മി. ഷിജ. ശ്രീ കല : സഞ്ചയനം . ഒക്ടോബർ . 2 ഞായർ

മാവൂർ മേച്ചിരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി....

No comments
മാവൂർ മേച്ചിരിക്കുന്ന് ഗോശാലംപറമ്പത്ത് ഇ. എൻ. മുരളീധരൻ (59) നിര്യാതനായി....  (പരേതനായ പുലിയപ്പുറത്തുമ്മൽനാരായണൻ നായരുടെ മകൻ )
സംസ്ക്കാരം 12മണിക്ക്‌ വീട്ടുവളപ്പിൽ

കുറ്റിക്കാട്ടൂർ കണിയാത്ത് കാമ്പുറത്ത് പള്ളിമാലിൽ ഹബീബ് കോയ (67) നിര്യാതനായി

No comments
കുറ്റിക്കാട്ടൂർ കണിയാത്ത് മഹല്ലിൽ കണിയാത്ത് കാമ്പുറത്ത് പള്ളിമാലിൽ ഹബീബ് കോയ 67 മരണപ്പെട്ടു: പിതാവ് പരേതൻനായ അഹമ്മദ് കുട്ടി മാതാവ് പരേതയായ കദീജ സഹോദരങ്ങൾ അബ്ദുൾറസാഖ്ഹാജി,അയ്യൂബ് സെൻട്രൽ ടെകസ്റ്റയിൽസ്,ഫൈസൽ UAE ,സൽമാൻ,ജലാൽ റാസൽഖൈമ എന്നിവർ മക്കൾ സിബ്ഹത്തുല്ലാഹ്,റഊഫ്'ആസിഫ്, റുക്‌സാന, സുഖരിയ .
മരുമക്കൾ നസീം പെരുമണ്ണ, അംജാസ്,ജസ്മ, ഫസ്ന  മയ്യത്ത് നിസ്ക്കാരം വൈകിട്ട് 4. മണിക്ക് യതീം ഖാന പള്ളിയിലും 4.30 ന് കണിയാത്ത് പള്ളിയിലും

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു.

No comments
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു.



മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ 7.40നായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.

മാവൂർ കൽപ്പള്ളി കരിശ്ശീരി മണ്ണിൽതൊടി അബ്ദുറഹിമാൻ (73) നിര്യാതനായി.

No comments
മാവൂർ കൽപ്പള്ളി 
കരിശ്ശീരി മണ്ണിൽതൊടി അബ്ദുറഹിമാൻ (73) നിര്യാതനായി.
ഭാര്യ: ആമിന. 
മക്കൾ: ഫാഹിദ ,റജീന,അഫ്സൽ, നുസൈബ, ഫർസാന. മരുമക്കൾ സാദിഖ് (ചെറുവാടി) അബ്ദുസലാം, അബ്ദുൽ നാസർ, ഷിഹാജ്, സൈഫുന്നിസ്സ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാത്രി 10 മണിക്ക് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.

പെരുവയൽ കട്ടാടിക്കൽ രാഘവൻ നായർ (84) നിര്യാതനായി

No comments
പെരുവയൽ
കട്ടാടിക്കൽ രാഘവൻ നായർ (84) നിര്യാതനായി
(റിട്ടയേർഡ് കേരള പോലീസ് )
ഭാര്യ: പരേതയായ വിശാലാക്ഷിയമ്മ.
 മക്കൾ: ഉണ്ണികൃഷ്ണൻ, സ്വപ്ന, സുധീഷ് (കേരള പോലീസ് ).

പെരുമണ്ണ വെള്ളായിക്കോട് പുറ്റേക്കടവ് കളത്തിങ്ങൽ സുമതി (77) നിര്യാതയായി.

No comments
പെരുമണ്ണ വെള്ളായിക്കോട് പുറ്റേക്കടവ് കളത്തിങ്ങൽ സുമതി (77) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ

മക്കൾ : ജിതേഷ് ഗവ:പ്രസ്സ് കോഴിക്കോട്.
നിധീഷ് (മാനേജർ, വിജയമാർക്കറ്റിംഗ്) ദേവി, വസുമതി.

മരുമക്കൾ : പ്രേമരാജൻ, കെ.കെ. സഹദേവൻ (പയമ്പ്ര),
ബിന്ദു(വിജിലൻസ്, കോഴിക്കോട്),സുനില

സഞ്ചയനം വ്യാഴാഴ്ച.

കുറ്റിക്കാട്ടൂർ പരേതനായ നെടുളിൽ സുലൈമാൻ മകൻ ശാഫി (28 വയസ്സ്) നിര്യാതനായി.

No comments
കുറ്റിക്കാട്ടൂർ പരേതനായ നെടുള്ളിൽ സുലൈമാൻ മകൻ ശാഫി (28 വയസ്സ്) നിര്യാതനായി.
മാതാവ് : സുഹറ
ഭാര്യ: ഇർഫാന
മകൻ : മുഹമ്മദ് ഐസിൻ
സഹോദരൻമാർ :
ഫള്ലു റഹ്മാൻ , അബ്ദു നാസിർ , നൗഫൽ, സ്വാദിഖ്.

കുറ്റിക്കാട്ടൂർ മായിൻ കോട്ട് കുഞ്ഞഹമ്മദിൻ്റെ ഭാര്യ സൈനബ ( 6 I ) നിര്യാതയായി.

No comments
കുറ്റിക്കാട്ടൂർ മായിൻ കോട്ട് കുഞ്ഞഹമ്മദിൻ്റെ ഭാര്യ സൈനബ ( 6 I ) നിര്യാതയായി.
മക്കൾ: ഷമീദ് ( റിയാദ്) 
ഫമീദ്  (ഇൻഫോ പാർക്ക്) 
ഫാസിൽ ( ദുബായ് ) 
മരുമക്കൾ: 
ഷബ്നം, അമീനഷാന, ഷഹിസ്ത,
മയ്യത്ത് നമസ്കാരം ഞായർ രാവിലെ 9.30 ന് മാണിയമ്പലത്ത് ജുമ മസ്ജിദ്.

പെരുമണ്ണ എടക്കോട്ട് ജാനു (98) നിര്യാതയായി

No comments
പെരുമണ്ണ എടക്കോട്ട് ജാനു (98) നിര്യാതയായി ഭർത്താവ്: പരേതനായ ഉണ്ണ്യേപ്പൻ (തിറയാട്ട കലാകാരൻ )
മക്കൾ:ഭാനുമതി ശശിധരൻ /പരേതനായ വിജയൻ /സുലോചന /ബേബി ഗിരിജ /അജയൻ
സഹോദരങ്ങൾ /.... K.മാനുക്കുട്ടൻ.. (സിപിഐഎം മുൻ ജില്ലാ കമ്മറ്റി അംഗം )അശോകൻ.. ഫറോക്
ശവസംസ്കാരം ഞായറാഴ്ച 12.. മണിക്ക് വീട്ടുവളപ്പിൽ

പെരുമണ്ണ ചക്ക്യർ കുഴിയിൽ ജാനു സി കെ (72)നിര്യാതയായി.

No comments
പെരുമണ്ണ ചക്ക്യർ കുഴിയിൽ ജാനു സി കെ (72)നിര്യാതയായി.  
ഭർത്താവ് : പരേതനായ മാധവൻ. മക്കൾ: ബാബു, സതീഷ് കുമാർ , ഷൈജു, റീന, ബൈജു, ബിജു. മരുമക്കൾ : ബിന്തു, പ്രസീദ, ഷീല,രമ്യ , രബില, പ്രേമൻ.  സംസ്കാരം - രാവിലെ ഒമ്പതിന്

നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു: യുവാവ് മരിച്ചു

No comments
നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു: യുവാവ് മരിച്ചു
 

കോഴിക്കോട് രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോട്ടിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

നായ ഗുഡ്സ് ഔട്ടോ യുടെ കുറുകെ ചാടിയതിനെ  തുടർന്ന്നിയന്ത്രണം വിട്ട ഔട്ടോ മറിഞ്ഞു ഒരാൾ മരണപ്പെട്ടു.

ഐക്കരപ്പടി ശ്രീനിലയം താമസിക്കുന്ന മുരളിയുടെ മകൻ സൗരവ് 21വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പെരുവയൽ കൂടത്തിങ്ങൽ അശ്വിൻ (20) നിര്യാതനായി

No comments
പെരുവയൽ കൂടത്തിങ്ങൽ അശ്വിൻ (20) നിര്യാതനായി
അച്ഛൻ: അനീഷ്
അമ്മ: സുചിത്ര
സഹോദരങ്ങൾ:
 കോഴിക്കോട്  കോട്ടൂളിയിൽ വെച്ചായിരുന്നു അപകടം നടന്നത്.  
നിയന്ത്രണം നഷ്ടമായ കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടമുണ്ടായത്. അശ്വിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പെരുവയൽ നെച്ചിത്തൊടികയിൽ മുഹമ്മദ് കുട്ടി(76) നിര്യാതനായി

No comments
പെരുവയൽ നെച്ചിത്തൊടികയിൽ മുഹമ്മദ് കുട്ടി(76) നിര്യാതനായി

ഭാര്യ: പാത്തുമ്മ
മക്കൾ: നാസർ, അസീസ് (കോയ), റഷീദ് (കുഞ്ഞാവ), സീനത്ത്, സെമിന
മരുമക്കൾ: ഷാഹിദ് (ചൂലാം വയൽ)
സുലൈഖ (പൂവാട്ടുപറമ്പ്)
റംല (കുറ്റിക്കാട്ടൂർ)
മുഹമ്മദ് (കള്ളൻ തോട്)
റഹ്മാൻ (പെരുവയൽ)

കളൻതോട് ഇരുൾ കുന്നുമ്മൽ ഗോപാലൻ (58) നിര്യാതനായി

No comments
കളൻതോട് ഇരുൾ കുന്നുമ്മൽ ഗോപാലൻ (58) നിര്യാതനായി
 ഭാര്യ: ലീല 
മക്കൾ:അനില,അനീഷ്, അനൂപ് 
മരുമക്കൾ: രജേഷ്, നീതു, സ്മിജ

മയനാട് മേതേടത്ത് മംമ്മദ് കോയ (മാനു) (75) നിര്യാതനായി

No comments
മയനാട് മേതേടത്ത് മംമ്മദ് കോയ (മാനു) (75) നിര്യാതനായി
ഭാര്യ: മറിയ.
മകൻ: സുബൈർ. സഹോദരങ്ങൾ: മാമു കുട്ടി,  മൊയിതീൻ, പരേതനായ റഷീദ്(കോയ),
സഹോദരിമാർ:ആയിശ പെരുമണ്ണ, സുബൈദ കുറ്റികടവ്.

മയ്യത്ത് നമസ്കാരം 4.9.2022 ഞായർ 5.30 മായനാട് ജുമാ മസ്ജിദിൽ.

പുവ്വാട്ടുപറമ്പ് ആനക്കുഴിക്കര പരേതനായ പറയരു കണ്ടി മൊയ്തീൻ മകൻ ഡോ.പി.കെ.സെയ്തു. (72)നിര്യാതനായി.

No comments
പുവ്വാട്ടു പറമ്പ് ആനക്കുഴിക്കര പരേതനായ പറയരു കണ്ടി മൊയ്തീൻ മകൻ ഡോ.പി.കെ.സെയ്തു. (72)
നിര്യാതനായി. 
ആനക്കുഴിക്കര സലഫി മസ്ജിദ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമാണ്.
ഭാര്യ: സുബൈദ
മക്കൾ.. സാജിദ് (എഞ്ചിനീയർ അബുദബി ,
സബിത (ഫാർമസിസ്റ്റ് )
ശബ്ന ,
മരുമക്കൾ : റിയാസ് പന്തീരാ കാവ് (മസ്കറ്റ്)
ഇസ്മയിൽ കൊയിലാണ്ടി,
സഹോദരങ്ങൾ: ബാവ (ഡി ലൈറ്റ് )
മെഹബൂബ്, നഫീസ, പാത്തൈ , സുബൈദ, പരേതനായ കോയ മാസ്റ്റർ .
മയ്യിത്ത് നമസ്കാരം രാത്രി 9 മണി. സലഫി മസ്ജിദ് ആനക്കുഴിക്കര ,
9.30 .മാണിയമ്പലം ജുമുഅത്ത് പള്ളി.
Don't Miss
© all rights reserved and made with by pkv24live