Showing posts with label Death News. Show all posts
Showing posts with label Death News. Show all posts

പെരുമണ്ണ മാവൂർ പറമ്പിൽ സോമൻ (66) നിര്യാതനായി

No comments
പെരുമണ്ണ മാവൂർ പറമ്പിൽ സോമൻ (66) നിര്യാതനായി 
ഭാര്യ: ലീല
മക്കൾ : ഷിജു. ഷീജീല ഷീജീൻ . ഷീജിത്
മരുമക്കൾ : പ്രശോഭ്.ജീസ് ന
സഹോദരങ്ങൾ: രാജൻ . രമേഷൻ . രാധ : മരണമടഞ്ഞ ശാന്ത
ശവസംസ്കാരം 02-09-2022 വെള്ളി വൈകി 4. 30ന് തറവാട്ട് വളപ്പിൽ

പെരുമണ്ണ പ്രസ് ക്ലബ്ബ് പ്രസിഡന്റും മലയാള മനോരമ ലേഖകനുമായ തെക്കേ വളപ്പിൽ മാധവന്റെ മകൻ ധീരജ് (45 ) നിര്യാതനായി.

No comments
പന്തീരാങ്കാവ് :  പെരുമണ്ണ പ്രസ് ക്ലബ്ബ് പ്രസിഡന്റും മലയാള മനോരമ ലേഖകനുമായ തെക്കേ വളപ്പിൽ മാധവന്റെ മകൻ ധീരജ് (45 ) നിര്യാതനായി.
കടവ് റിസോർട് എഞ്ചിനീയറിംഗ് വിംഗ് ജീവനക്കാരനായിരുന്നു.
മാതാവ് : സ്നേഹപ്രഭ.
ഭാര്യ : സീന.
മക്കൾ : അക്ഷജ് മാധവ് , ത്രിനയന.
സഹോദരൻ : ടി വി ധനൂഷ്.
സഞ്ചയനം തിങ്കളാഴ്ച.

പാറക്കണ്ടി കുഞ്ഞോയി ഹാജി (69 വയസ്സ്) നിര്യാതനായി.

No comments
പൈങ്ങോട്ടുപുറം പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരും പൈങ്ങോട്ടുപുറം മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറും ആയിരുന്ന പാറക്കണ്ടി കുഞ്ഞോയി ഹാജി (69 വയസ്സ്) നിര്യാതനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റ്,മുസ്‌ലിം ലീഗ് വാർഡ് ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.
ഭാര്യ ഹാജറ ബീവി.മക്കൾ അബ്ദുറഹിമാൻ,സത്താർ,റാഷിദ,സീനത്ത്.
മരുമക്കൾ: കെ.പി മുഹമ്മദ് മാസ്റ്റർ (പെരിങ്ങൊളം),
അബ്ദു റസാഖ് (ഊർക്കടവ്),
മുംതസ് ജുമൈല(കായലം),
സജ്ന(വെള്ളിമാട്കുന്ന്).
മയ്യിത്ത് നിസ്ക്കാരം രാവിലെ
8.30 ന് പൈങ്ങോട്ടുപുറം ഖാദിരിയ്യ:ജുമാമസ്ജിദിൽ.

മടവൂർ വൈലാങ്ങര അബുഹാജി (92) നിര്യാതനായി

No comments
മടവൂർ വൈലാങ്ങര  അബുഹാജി (92) നിര്യാതനായി
ഭാര്യ : ചാലരുകണ്ടിയിൽ കെ.സി പാത്തുമ്മ.  മടവൂരിലെ ആദ്യകാല  ലോറി ഉടമയാണ്.     
മക്കൾ:  മുഹമ്മദ്  ബഷീർ     (ഹെഡ്മാസ്റ്റർ.   ചക്കാലക്കൽ എച്ച്.എസ്.എസ് )
സൈനുൽആബിദിൻ (ബിസിനസ്) അബ്ദുൾ സലാം വി (അധ്യാപകൻ  ആവിലോറ എം.എം യു.പി സ്കൂൾ )
അഷ്റഫ്. മരുമക്കൾ :  ജസ്‌ല ഷാനു (മടവൂർമുക്ക്)
ജുമാന വാകയാട് (അധ്യാപിക,ചക്കാലക്കൽ എച്ച്.എസ്.എസ്)
സഹോദരങ്ങൾ : വി.ഹുസൈൻ ഹാജി    (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), മറിയോമ്മ.വി, അലീമ.വി,ആസ്യ.വി, പരേതരായ വി.കോയകുട്ടി ഹാജി, വി.കോയസ്സൻകുട്ടി, വി. അഹമ്മദ്ഹാജി, വി.ഇസ്മയിൽ, വി.പാത്തുമ്മ,വി.കദീജ, മുൻ ഡിസിസി പ്രസിഡണ്ട്‌ കെ.സി.അബു ഭാര്യ സഹോദരനാണ്.
മയ്യത്ത് നമസ്ക്കാരം    നാളെരാവിലെ 8.30 ന്  മടവൂർടൗൺ മസ്ജിദിൽ.   കബറടക്കം 9 മണിക്ക്  അരങ്കിൽതാഴം   കുടുംബ പള്ളിയിൽ

മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യക്കുട്ടി (74) നിര്യാതയായി.

No comments
മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യക്കുട്ടി (74) നിര്യാതയായി. 
മക്കൾ: അബ്ദുൽ മജീദ് ,അയ്യൂബ് (കെ.എസ്.ആർ.ടി.സി) മുനീർ ,ഹമീദ് (പ്രസിഡണ്ട് ജവഹർ മാവൂർ) റംല, ലൈലാബി, സക്കീന, നൂർജഹാൻ. പരേതനായ അബ്ദുൽ ലത്തീഫ് . മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് മാവൂർ വലിയ ജുമുഅത്ത് പള്ളിയിൽ ... മയ്യിത്ത് രാത്രി 7 മണിക്ക് ഇക്റഹ് ആശുപത്രിയിൽ നിന്നും ഹമീദ് ഇമ്പിയുടെ വീട്ടിൽ എത്തിച്ചേരുന്നതാണ്.

പെരുമണ്ണ നേരോത്ത് താഴം മഞ്ഞ റോഡൽ ആലി (70) നിര്യാതനായി

No comments
നേരോത്ത് താഴം മഞ്ഞ റോഡൽ ആലി (70) നിര്യാതനായി
ഭാര്യ:ബിച്ചിബി
മകൾ:സിയാബൂ. ജൈയ്സൽ .സാബിറ . റഹിമ്.
മരുമകൾ: ജാഫർ .റസിയ. ഹൈറൂനീസ. സംന
മയത്ത് നമസ്കാരം. 12.15 ന് പെരുമണ്ണ ബദർ പള്ളിയിലും 1 മണിക് പുതിയ പറമ്പത്ത് പള്ളിയിലും

പയ്യടി മേത്തൽ പാലത്തും കുഴി രാഘവൻ (83) നിര്യാതനായി.

No comments
പയ്യടി മേത്തൽ പാലത്തും കുഴി രാഘവൻ (83)കണ്ണം ചിന്നം പാലത്തിന് സമീപത്തെ വസതിയിൽ നിര്യാതനായി. 
ഭാര്യ: സാവിത്രി മക്കൾ : ശ്രീജ, ഷീബ, ബിന്ദു, ഷെർളി, അമ്പിളി , മരുമക്കൾ : കെ.കെ.രാജൻ, ബാബു, സുരേശൻ , ചന്ദ്രബാബു, ബാബുരാജ്
സംസ്ക്കാരം : രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ

കോട്ടാപറമ്പ മനയിൽ മൂസഹാജി(84 ) നിര്യാതനായി

No comments
കോട്ടാപറമ്പ 
മനയിൽ മൂസഹാജി
(84 )നിര്യാതനായി
ഭാര്യ: പരേതയായ മറിയക്കുട്ടി
മക്കൾ: കോയ, കുഞ്ഞായിൻ, മുഹമ്മദ്‌, ജബ്ബാർ, ഉമ്മാത്തയ്, സകീന, സാബിറ, ഹസീന, റഹ്മത്ത്
മയ്യത്ത് നിസ്കാരം 5.30ന് കോട്ടാപറമ്പ ജുമാ മസ്ജിദിലും 6 മണിക്ക് മയനാട് ജുമാ മസ്ജിദിലും

മാവൂർ പാറമ്മൽ പിലാതോട്ടത്തിൽ ഫൈസൽ (45 ) നിര്യാതനായി.

No comments
മാവൂർ പാറമ്മൽ പിലാതോട്ടത്തിൽ ഫൈസൽ (45 ) നിര്യാതനായി. 
ഭാര്യ: റൈഹാനത്ത്.  മക്കൾ: ഫർഹാൻ, ഫർഷാൻ, ഫൈഹ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.

മടവൂർ രാംപൊയിൽ അരിയിൽ ഉമ്മർ (66) (റിട്ടേർഡ് കെ.എസ്.ആർ.ടി.സി) മരണപ്പെട്ടു,,

No comments
മടവൂർ രാംപൊയിൽ അരിയിൽ ഉമ്മർ (66) (റിട്ടേർഡ് കെ.എസ്.ആർ.ടി.സി) മരണപ്പെട്ടു,,
 ഭാര്യ:സുബൈദ കെ.ടി മക്കൾ:റസീൽ (അധ്യാപകൻ,ജെ.ഡി.ടി. ഇസ് ലാം പോളിടെക്നിക്, വെള്ളിമാട്കുന്ന്) റിയാസ്(അധ്യാപകൻ,ജെ.ഡി.ടി. ഇസ് ലാം പോളിടെക്നിക്, വെള്ളിമാട്കുന്ന്),റസീന മരുമക്കൾ: സബീറ കണ്ടോത്ത്പാറ,നസ്നീൻ പള്ളിത്താഴം, മുഹമ്മദ് ഇർഷാദ് മാനിപുരം,സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ആയിഷ,അബ്ദുറഹിമാൻ, ഇസ്മായിൽ (റിട്ടേഡ് കൃഷി ഓഫീസർ), ഖാദർ (റിട്ടേഡ് പഞ്ചായത്ത് വകുപ്പ്),സൈനബ

പയ്യടിമേത്തൽ: തടത്തിൽ രത്നാകരൻ (79)നിര്യാതനായി.

No comments
പയ്യടിമേത്തൽ: തടത്തിൽ രത്നാകരൻ (79)നിര്യാതനായി.
പയ്യടിമേത്തൽ: തടത്തിൽ രത്നാകരൻ (79)നിര്യാതനായി. റിട്ടയേർഡ് പി ഡബ്യൂഡി ജീവനക്കാരനാണ്. ഭാര്യ: പുഷ്പ . മക്കൾ: ജീജ ( ജില്ലാ ട്രഷറി, താമരശേരി), ജിഷ ( ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്, സിവിൽ സ്റ്റേഷൻ), ഷെറീന ( ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്, പാലാഴി ) , സീന ( ഹൈലൈറ്റ് ബിൽഡേഴ്സ് ) . മരുമക്കൾ: ഉണ്ണികൃഷ്ണൻ ( ചിത്ര ടെക്സ്റ്റയിൽസ് , പെരിങ്ങൊളം ), സുജിത്ത് കുമാർ, ശ്രീനിവാസൻ ( എൻലൈറ്റ് ന്യൂസ് റിപ്പോർട്ടർ , ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സി പി ഐ എം മഞ്ഞോടി സൗത്ത് ബ്രാഞ്ചംഗം, ബാലസംഘം ജില്ലാ അക്കാദമിക് കൗൺസിൽ അംഗം) ,വാസുദേവൻ ( ചോയി മെഡിക്കൽസ് പാലാഴി . സഹോദരങ്ങൾ: മനോഹരൻ, സുധാകരൻ,  പരേതരായ ദിവാകരൻ, ശേഖരൻ.

പെരിങ്ങൊളം പനമ്പിലാക്കിൽ പി മാധവൻ (89) നിര്യാതനായി

No comments
പെരിങ്ങൊളം പനമ്പിലാക്കിൽ പി മാധവൻ (89)  നിര്യാതനായി
ഭാര്യ: പരേതയായ കർത്യായനി ,
മക്കൾ : പുഷ്പ ,രാധ ,ശ്രീകുമാർ 
മരുമക്കൾ: രാജൻ പി.എം ,രാജൻ പി ,ഷൈനി കെ ടി .

വാഴക്കാട് കണ്ണിയത്ത് നസ്റുള്ള മുസ്‌ലിയാർ (59) നിര്യാതനായി.

No comments
വാഴക്കാട് കണ്ണിയത്ത് നസ്റുള്ള  മുസ്‌ലിയാർ (59) നിര്യാതനായി.

ഒളവട്ടൂർ പുതിയേടത്ത്പറമ്പ് ജുമുഅത്ത് പള്ളിയിലും, ചൂരപ്പട്ട ജുമുഅത്ത് പള്ളിയിലും ഖതീബായും, വാഴക്കാട് തിരുവാലൂർ മദ്റസയിൽ അധ്യാപകനായും സേവനം ചെയ്തിരുന്നു.

പിതാവ്: കണ്ണിയത്ത് അബ്റഹീം മുസലിയാർ.

മാതാവ്: ആസിയ പൂവാടിയിൽ വാഴക്കാട്.

സഹോദരൻ: ശിഹാബ് കണ്ണിയത്ത്.

ഭാര്യ: നുസ്റത്ത് പനങ്ങോട് മാവൂർ.

മക്കൾ: നജീബ, നസീബ, നാജിയ, മുഹമ്മദ് സ്വഫ് വാൻ.

മരുമക്കൾ: മുഹമ്മദ് സാലിം മുക്കം (തുർക്കി), ജംഷീർ രാമനാട്ടുക്കര, ഫവാസ് പൊന്നാട്, ജുബിൻ കക്കട്ടിൽ (കുറ്റ്യാടി)

 മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 6 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ.

ഈസ്റ്റ് മൂഴിക്കൽ പൊക്കളത്ത് പരേതനായ അബ്ദു റഹിമാൻ എന്നവരുടെ ഭാര്യ ഉമ്മാത്തി (85) നിര്യാതയായി

No comments
ഈസ്റ്റ് മൂഴിക്കൽ പൊക്കളത്ത് പരേതനായ അബ്ദു റഹിമാൻ എന്നവരുടെ ഭാര്യ ഉമ്മാത്തി (85) നിര്യാതയായി
 മക്കൾ: ഇമ്പിച്ചി മമ്മു, ഇമ്പിച്ചിക്കോയ, പാത്തേയി, ഖദീജ. മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് പുളിക്കൽ  (പള്ളിത്താഴം) ജുമാ മസ്ജിദിൽ.

കളൻതോട് കണ്ടിയിൽ താമസിക്കുന്ന മണിമുണ്ടയിൽ മാമു ഹാജി (78) നിര്യാതനായി

No comments
കളൻതോട് കണ്ടിയിൽ താമസിക്കുന്ന മണിമുണ്ടയിൽ മാമു ഹാജി (78) നിര്യാതനായി

ഭാര്യ: ആമിന. മക്കൾ : റഷീദ്, ജമീല, കൗലത്ത്, സുലൈഖ.
മരുമക്കൾ : അബ്ദു റഹ്മാൻ മുസ്ലിയാർ മലയമ്മ, ആലിക്കുട്ടി താത്തൂർ, മുജീബ് സഖാഫി ചെലവൂർ, സൽമത്ത് വാവാട്. 
മയ്യിത്ത് നമസ്കാരം രാവിലെ 8 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.

പെരുമണ്ണ പുളിക്കൽതാഴം കള്ളാത്ത് സീതി (70) നിര്യാതനായി.

No comments
പെരുമണ്ണ കേരള മുസ്‌ലിം ജമാഅത്ത് കോട്ടായിത്താഴം യൂണിറ്റ് പ്രസിഡന്റ് പുളിക്കൽതാഴം കള്ളാത്ത്  സീതി (70)  നിര്യാതനായി.
മയ്യിത്ത് നിസ്കാരം  ഇന്ന്  (വെള്ളി ) 11  മണിക്ക്  കോട്ടായിത്താഴം മസ്ജിദുറഹ്മയിൽ

പെരുവയൽ പറമ്പിൽ മേത്തൽ ദേവകി(84) നിര്യാതയായി.

No comments
പെരുവയൽ പറമ്പിൽ മേത്തൽ ദേവകി(84) നിര്യാതയായി.
  സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണി   വീട്ടു  വളപ്പിൽ     ഭർത്താവ്    പരേതനായ കുമാരൻ  മക്കൾ  വിനോദ് കുമാർ (cpim  കല്ലേരി ബ്രാഞ്ച് അംഗം) മനോജ്  ;സുജ  ; പരേതയായ സതി  ; മരുമക്കൾ   അജിത  ;ബാലഗോപാലൻ; ബിന്ദു

പെരുമണ്ണ പരേതനായ ആലി ഹാജിയുടെ മകൻ പടിഞ്ഞാറയിൽ പൊറ്റമ്മൽ ബഷീർ (മക്ക) (53)നിര്യാതനായി

No comments
പെരുമണ്ണ പരേതനായ പടിഞ്ഞാറയിൽ പൊറ്റമ്മൽ ആലി ഹാജിയുടെയും സൈനബയുടെയും മകൻ ബഷീർ (മക്ക) (53)  പന്തീരാങ്കാവ് മണക്കടവ് റോഡിൽ ചാലിക്കര "ഫമിദ മനസിൽ" നിര്യാതയായി.

ഭാര്യ : ഫമിദ TK
മക്കൾ : മുഹമ്മദ്‌ റസൽ, മുഹമ്മദ്‌ റിൻഷാദ്

സഹോദരങ്ങള്‍ : കുഞ്ഞോയി, നബീസ, സുബൈദ, റംല, ലൈല 
മയ്യത്ത് നമസ്കാരം 19.08.2022 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പൂളങ്കര ജുമാ മസ്ജിദ് പള്ളിയിൽ.
ഖബറടക്കം പെരുമണ്ണ പനച്ചിങ്ങൾ ജുമാ മസ്ജിദ് 9:30 ന്.

പെരുമണ്ണ ഉണ്ണിചാലിൽ മീത്തൽ കോട്ടായി താഴം കാളി(80) നിര്യാതയായി.

No comments
പെരുമണ്ണ ഉണ്ണിചാലിൽ മീത്തൽ കോട്ടായി താഴം കാളി(80) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണന്‍. മകൻ: ബാബു യു എം. മരുമകൾ: സ്മിതാ ബാബു.

പൂളേങ്കര പരേതനായ പുല്പറമ്പിൽ മോയിൻ്റെ ഭാര്യ പാത്തയ് (65) നിര്യാതയായി.

No comments
മക്കൾ : മുസ്തഫ , റിയാസ് , ഉമൈബ
മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം ) രാവിലെ 10 മണിക്ക് പൂളേങ്കര ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live