സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
പെരുവയൽ സെന്റ് സേവിയേഴ്സ് യു പി സ്കൂളിൽ MATHS CLUB ന്റെ ആഭിമുഖ്യത്തിൽ ഗണിത പഠനോപകരണ നിർമ്മാണ ശിൽപശാല നടന്നു. കുരുവട്ടൂർ സ്കൂൾ റിട്ടേഡ് ഹെഡ്മാസ്റ്റർ അരവിന്ദൻ ക്ലാസെടുത് സംസാരിച്ചു.