Peruvayal News

Peruvayal News

കോഴിക്കോട്ടുകാരുടെ സ്‌നേഹം തമിഴ്നാട്ടിലേക്കും; ദുരിതമനുഭവിക്കുന്നവർക്ക് സാധനങ്ങളുമായി രണ്ട് ലോറികൾ യാത്ര തിരിച്ചു

കോഴിക്കോട്:കോഴിക്കോട്ടുകാരുടെ സ്‌നേഹം തമിഴ്നാട്ടിലേക്കും ഗജ കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്ന തമിഴ് സഹോദരങ്ങൾക്ക് വിതരണം ചെയ്യാനായി കോഴിക്കോട് ജില്ലയിൽ നിന്ന് ശേഖരിച്ച സാധനങ്ങളുമായുള്ള രണ്ട് ലോറികൾ ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.
Don't Miss
© all rights reserved and made with by pkv24live