Peruvayal News

Peruvayal News

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റേണ്ടതാണ്

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റേണ്ടതാണ്



മഴക്കാലത്ത് ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന്നായി മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്നതുമായ മരങ്ങള്‍ സ്വന്തം ചിലവില്‍ മുറിച്ച് മാറ്റേണ്ടതാണ്.




അല്ലാത്ത പക്ഷം അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഉടമസ്ഥന്‍ ഉത്തരവാദിയായിരിക്കുന്നതാണ്.

Don't Miss
© all rights reserved and made with by pkv24live