പൊന്നോമനകൾക്ക് പൊന്നോണ സമ്മാനം
പെരുവയൽ ഗ്രാമ പഞ്ചായത്ത് നാപ്പിലാക്കുന്ന ഭിന്ന ശേഷിയുള്ള കുട്ടികൾക്ക്മരുന്നും വസ്ത്രവും പദ്ധതി യിലേക്ക് കേരള ടെക്സ്റ്റൈൽ &ഗാര്മെന്റ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച വസ്ത്രങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് y. V ശാന്ത അവർകൾക്ക് സംഘടനാ കോഴിക്കോട് ജില്ലാ കോർ കമ്മിറ്റി മെംമ്പർ മജീദ് മംഗല്യ കൈമാറി. ജില്ലാ എക്സികുട്ടീവ് അംഗം അഷ്‌റഫ് സിറ്റി ഫാഷൻ. സുബൈർ ജന്റ്സ് പാർക്ക്. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ p. K ശറഫുദ്ധീൻ എന്നിവർ പങ്കെടുത്തു