പുളിയശ്ശേരി താമസിക്കും നാരങ്ങാളി നാരായണി അമ്മ (89)നിര്യാതയായി.
ഭർത്താവ്: പരേതനായ നാരായണൻ നായർ
മക്കൾ: ദേവകി അമ്മ, ഭാസ്കരൻനായർ സൂര്യ (ഡ്രൈവർ), സത്യഭാമ (മംഗലാപുരം), യശോദ (മംഗലാപുരം), പ്രേമ (പാലത്ത് ), ഗീത ( മേപ്പയൂർ), മനോജ് (ഡ്രൈവർ). മരുമക്കൾ: കുട്ടികൃഷ്ണൻ നായർ, നളിനി, മോഹനൻ, പത്മനാഭൻ ,ലോഹിതാക്ഷൻ, ബാലകൃഷ്ണൻ, സുജിത. സംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം തിങ്കളാഴ്ച