Showing posts with label Death News. Show all posts
Showing posts with label Death News. Show all posts

പെരുമണ്ണ വെള്ളായിക്കോട്- ഇട്ട്യാലിക്കുന്നുമ്മൽ താമസിക്കുന്ന പരേതനായ കാട്ടുപറമ്പത്ത് ദാസൻ്റെ ഭാര്യ വിലാസിനി (68) നിര്യാതയായി.

No comments
മക്കൾ: ധന്യ, ദിവ്യ, ധനേഷ്, മ
രുമകൻ: ദിനേശ് ബാബു. സഹോദരങ്ങൾ: ദിനകരൻ, സുരേഷൻ, സുഭാഷ്, ജയരാജൻ, ഷാജി, സുമതി, ഗീത, പരേതരായ ദാസൻ, മൈഥിലി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മാങ്കാവ് സ്മശാനത്തിൽ

വെസ്റ്റ് കൊടിയത്തൂർ കഴായിക്കൽ തോട്ടക്കുത്ത് കെ ടി അബ്ദുറഹ്മാൻ (59) നിര്യാതനായി.

No comments
സൗത്ത് കൊടിയത്തൂർ
കഴായിക്കൽ തോട്ടക്കുത്ത് കെ ടി അബ്ദുറഹ്മാൻ (59) നിര്യാതനായി.

സൗത്ത് കൊടിയത്തൂർ
കഴായിക്കൽ തോട്ടക്കുത്ത് പരേതനായ അഹ്മദ് കുട്ടി ഹാജി മകൻ സൗദി അരാംകോ മെക്കാനിക്കൽ എൻജിനീയർ കെ ടി അബ്ദുറഹ്മാൻ (59) നിര്യാതനായി.
 മാതാവ്: പരേതയായ ആമിന ഹജ്ജുമ്മ വൈത്തല. 
ഭാര്യ: ഫാത്തിമ. 
മക്കൾ: സമോറിൻ, അക്ഷര, റുക്സാന, റിൻഷ,ഖമർ 
മരുമക്കൾ: നിജാഷ് മമ്പാട്, മുബഷിർ ഹമീദ് തൊടുപുഴ, നാദിയ. സഹോദരങ്ങൾ: കെ ടി അബ്ദുൽഹമീദ് (എസ്എംഎ മുക്കം സോൺ പ്രസിഡൻറ്) കെ ടി മുഹമ്മദ് ഹാജി ( കെ ടി ഹൈപ്പർ മാർക്കറ്റ് കൂടരഞി) കെ ടി അബ്ദുള്ള മാസ്റ്റർ (ഫ്ലോറിയറ്റ് ഇൻറർനാഷണൽ സ്കൂൾ പുളിക്കൽ), കെ ടി സഹീദ് (സെക്രട്ടറി ഐസിഎഫ് ജിസാൻ സൗദി) സഹോദരിമാർ ഫാത്തിമ കൊടിയത്തൂർ, ഇതൈമാ പാഴൂർ,ഖദീജ മാവൂർ. 
മയ്യത്ത് നിസ്കാരം ഞായർ രാവിലെ 9 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാഅത്ത് പള്ളി

പെരുവയൽ മേപ്പുളിശ്ശേരി കാരംകുന്നത്ത് കമലമ്മ (66) നിര്യാതയായി

No comments
ഭർത്താവ്: പരേതനായ അച്യുതൻ നായർ
മക്കൾ: ശ്രീവിദ്യ, ശ്രീഹരി,
മരുമകൻ: സുനിൽകുമാർ
ശവസംസ്കാരം ഇന്ന് (05-08-2022) നാലുമണിക്ക് ഗോതീശ്വരം സ്മശാനത്തിൽ

പയ്യടിമേത്തൽ മംഗലശ്ശേരി പാലോളി മേത്തൽ പരേതനായ കോരന്റെ ഭാര്യ ശാരദ (85) നിര്യാതയായി.

No comments
മക്കൾ : മനോഹരൻ ,സുധീർ കുമാർ , പ്രമോദ്, വസന്ത , ഗിരിജ, മരുമക്കൾ : ശോഭ , ഷിനിഷ, സുജിന , കണ്ടൻ, ശിവശങ്കരൻ
സംസ്ക്കാരം ഇന്ന് (5-8-22 വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

മാവൂർ ചെറൂപ്പ (വളയന്നൂർ)മനക്കാനത്ത് ബാലകൃഷണപിള്ള (83) നിര്യാതനായി

No comments
ഭാര്യ: ശാന്ത
മക്കൾ:സനൂപ്, സൗമ്യ
മരുമക്കൾ: റിജിൻ ,  ശിൽപ
സംസ്കാരം നാളെ 5/8/2022 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

പൂവ്വാട്ടുപറമ്പ് അച്ഛo വീട്ടിൽ മർഹൂം ആലിക്കുഞ്ഞിയുടെ ഭാര്യ ആസ്യ (62) നിര്യാതയായി

No comments
പൂവാട്ടുപറമ്പ്
അച്ഛo വീട്ടിൽ മർഹൂം ആലിക്കുഞ്ഞിയുടെ ഭാര്യ ആസ്യ (62)  നിര്യാതയായി

മക്കൾ: ഷമീർ, സജിന
സഹോദരങ്ങൾ: കോയമോൻ (പാലത്ത്)
ബഷീർ (പെരുമണ്ണ)
സൈനബ, സുബൈദ, റാബിയ.
മരുമക്കൾ: ഗെൻസാ, ഗഫൂർ (കാരപ്പറമ്പ്)
കബറടക്കം നാളെ രാവിലെ (05-08-2022)
9:30ന് അലുവൻ പിലാക്കൽ ജുമാ മസ്ജിദിൽ

ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ മാവൂർ സ്വദേശിയായ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു

No comments
വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.  മാവൂര്‍ പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് സെക്രട്ടറിയും വാർഡ് യു. ഡി . എഫ് ചെയർമാനുമായ കുറ്റിക്കടവ് നാലു കണ്ടത്തില്‍  ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കുറ്റിക്കാട്ടൂർ കൊളക്കാടത്ത് ചോയിക്കുട്ടി (95) നിര്യാതനായി...

No comments
ഭാര്യ: കാർത്യായനി മക്കൾ : വത്സല, ലളിത, ഹേമലത  
മരുമകൻ : ദായാനന്ദൻ പൂവ്വാട്ടുപറമ്പ് .സഞ്ചയനം ആഗസ്റ്റ് ആറ് ശനിയാഴ്ച

പെരുവയൽ ചേറോട്ട് എടത്തും പറമ്പത്ത് ഉമ്മത്ത (88) നിര്യാതയായി

No comments
മക്കൾ: 
വിച്ചോതി, രായിൻ, മുഹമ്മദ് ,മാമു , സുലൈമാൻ ഹമിദ് , (പരേതരായവർ)
നഫീസ,
മയ്യത്ത് നമസ്ക്കാരം ഇന്ന് (31-07-2022) വൈകു: 5:30ന്
പെരുവയൽ ജുമാ മസ്ജിതിൽ

ഈസ്റ്റ് മലയന്മ കല്ലിടുമ്പിൽ അയ്യപ്പൻ (75) നിര്യാതനായി.

No comments
ഭാര്യ:ശാരദ. 
മക്കൾ:ഷാജി. മനോജ് . സതീഷൻ:  
ശവസംസ്കാരം
 3 മണിക്ക് .

കൂളിമാട് എരഞ്ഞിപറമ്പിൽ താമസിക്കും പെരുവയൽ സ്വദേശി ചന്ദ്രൻ ( 52 ) നിര്യാതനായി.

No comments
ഭാര്യ:  സുഭാഷിണി എരഞ്ഞിപറമ്പിൽ .
മകൾ :സിയ.
അച്ഛൻ : പരേതനായ മേലെ തെറ്റുമ്മൽ അപ്പു.
അമ്മ : പരേതയായ കാർത്തി
സഹോദരങ്ങൾ:ഹരിദാസൻ, പരേതനായ രവീന്ദ്രൻ , സദാനന്ദൻ , ശിവദാസൻ ,കോമള,
സംസ്ക്കാരം രാവിലെ പത്ത് മണിക്ക്

ഒളവണ്ണ നാഗത്തും പാടം പുൽ പറമ്പിൽ പാത്തൈ ( 72) നിര്യാതയായി...

No comments
ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ : കദീജ, അബ്ദു സലാം, ശരീഫ, അബ്ദുൽ നസീർ , അബ്ദുൽ കാദർ . മരുമക്കൾ :ഹംസ്സ ബേപ്പൂർ, സലിന . റംസീന .
മയ്യത്ത് നമസ്ക്കാരം നുറുൽ ഇസ് ലാം മസ്ജിദ് രാവിലെ 10 മണിക്ക് കമ്പിളിപ്പറമ്പ്

ഫാത്തിമ വടക്ക്ം മണ്ണിൽ 104-നിര്യാതയായി.

No comments
പി.ടി മുഹമ്മദ് ൻ്റെ ഭാര്യ മാതാവ് ഫാത്തിമ വടക്ക്ം മണ്ണിൽ നിര്യാതയായി. മാവൂർ :
സീനിയർ പ്രസ്സ് ഫോട്ടൊഗ്രാഫറും പ്രമുഖ പരിസ്ഥിതി പ്രവർത്തകന് മായ പി.ടി മുഹമ്മദ് ൻ്റെ ഭാര്യ മാതാവ് വടക്കം മണ്ണിൽ ഫാത്തിമ 104-നിര്യാതയായി. ഭർത്താവ് പരേതനായ വടക്ക്ം മണ്ണിൽ മുഹമ്മദ്. മക്കൾ.. അബ്ദുൾ ലത്തീഫ് 'അബൂബക്കർ 'ഹസൈൻ.പരേതനായ അബ്ദുള്ള. ആയിഷ.റൂക്കിയ സുബൈദ. മരുമക്കൾ.റൂക്കിയ. സുബൈദ. ആയിഷ.. ആയിഷാ ബി. മോതി കൂളിമാട് - ആലിഹാജി കുറ്റിക്കടവ്.

ചെറുവാടി കരിമ്പിലിക്കാട്ടിൽ പരേതരായ മുഹമ്മദ്‌ ഹാജിയുടെയും ഉണ്ണി ആയിഷുമ്മയുടെയും മകൻ മുസ്തഫ (55) നിര്യാതനായി

No comments
മയ്യിത്ത് നിസ്കാരം വൈകു :5:30ചെറുവാടി പുതിയൊത് ജുമാമസ്ജിദിൽ.                ഭാര്യ ആരിഫ മണക്കാട് മുഹമ്മദ്‌ മിഷാൽ,മുഹമ്മദ്‌ യാസീൻ,മനുഷാർ എന്നിവർ മക്കളാണ്.മോയിൻ,അബ്ദുൽ കരീം,ആദം, അബ്ദുനാസർ,യൂസുഫ്,ഫാത്തിമ,സഫിയ,സൗദ എന്നിവർ സഹോദരങ്ങളും സഹോദരികളുമാണ്.

ചിറ്റാരിപ്പിലാക്കൽ ചെറു തടത്തിൽ താമസിക്കും ചെമ്പാട്ടുകുഴി സുലൈമാൻ ( 68 ) മരണപ്പെട്ടു.....

No comments
ചിറ്റാരിപ്പിലാക്കൽ ചെറു തടത്തിൽ താമസിക്കും ചെമ്പാട്ടുകുഴി സുലൈമാൻ ( 68 ) മരണപ്പെട്ടു. പിതാവ് പരേതനായ മുഹമ്മദ് മൊല്ല. മക്കൾ, മുഹമ്മദ്, സുബൈദ, ഭാര്യ ആമിന ചെറുതടത്തിൽ സഹോദരങ്ങൾ പോക്കുട്ടി, അബൂബക്കർ, പരേതനായ അബ്ദുറഷീദ്, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, പാത്തുമ്മ, ഖദീജ, സുബൈദ, ആമിന
മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് ചിറ്റാരിപ്പിലാക്കൽ മസ്ജിദുൽ ഹിദായയിൽ
ഖബറടക്കം 8.30 ന് അരയങ്കോട് ജുമാ മസ്ജിദിൽ....

ചെന്നപൊയിൽ രാഘവൻ (76വയസ് ) നിര്യാതനായി

No comments
കഴിഞ്ഞ വർഷം അന്തരിച്ച ദേവകി ആയിരുന്നു ഭാര്യ. മക്കൾ സുധീഷ്. സി.പി, സുഷിത സിപി,മരുമകൾ ശാലിനി. എം. സംസ്കാരംഇന്ന് ബുധൻ ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ.

മാവൂർ കണിയാത്ത് കൈക്കിലാട്ട് അപ്പാർട്ട്മെൻ്റിൽ താമസിക്കും ചോട്ടാ ജാൻ ( 75) നിര്യാതനായി....

No comments
മാവൂർ കണിയാത്ത്  കൈക്കിലാട്ട്  
അപ്പാർട്ട്മെൻ്റിൽ താമസിക്കും
ചോട്ടാ ജാൻ ( 75) നിര്യാതനായി.
ബാഗ്ലൂർ സ്വദേശിയായിരുന്ന ചോട്ടാ ജാൻ  25 കൊല്ലമായി മാവൂരിലാണ് താമസം.
ഭാര്യ - റഷീദ 
മകൾ -  സഹീദ
Don't Miss
© all rights reserved and made with by pkv24live