കോഴിക്കോട്: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി വിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചുള്ള ഒരു പരിശീലന പരിപാടി 17.11.2018 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തുന്നതാണ്. എല്ലാ സംരംഭകരും പരിശീലനത്തിന് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
