ഐ സി സി മീലാദ് ഫസ്റ്റ് 2018
നവം: 18-19-20 എന്നി മൂന്ന് ദിവസങ്ങളിലായി നബിദിനം വിപുലമായി നടത്തപ്പെട്ടു.
ഐ സി സി മദ്രസ്സ വിദ്യാത്ഥികളുടെ കലാപരിപാടികൾ, മൗലിദ് പാരായണം, അറബന മുട്ട്, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, പൂർവ്വ വിദ്യാത്ഥികളുടെ ഫെസ്റ്റ് എന്നിങ്ങനെ നടന്നു.
നബിദിന ഘോഷയാത്രയിലും, മൗലിദ് സംഗമത്തിലും സയ്യിദ് ഫസലുറഹ്മാൻ ജമലുല്ലൈലി, അബ്ദുൽ ലതീഫ് മസ്ലിയാർ, കെ സി മൂസ സഖാഫി, കെ പി ബീരാൻ മുസ്ലിയാർ, പി ടി അബ്ദു റഹിമാൻ മുസ്ലിയാർ, മുഹമ്മദ് കാമിൽ സക്കാഫി, കെ സി മൊഹിയുദ്ധീൻ മുസ്ലിയാർ, കെ പി അബൂബക്കർ മുസ്ലിയാർ, ഹസ്സൻകോയ സഖാഫി, മോയിമോൻ മുസ്ലിയാർ, തുടങ്ങിയവർ സംബന്ധിച്ചു.
