കേരള സർക്കാർ ഉത്തരവ് പ്രകാരം
കേരള സർക്കാർ അംഗീകൃത PSC നിയമനങ്ങൾക്ക് യോഗ്യമായ
PGDCA, DCA, Computer TTC
Data Entry, Accounting,
Web Designing, Graphic Designing, Hardware and networking.
എന്നീ കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യാതൊരു വിധ ഫീസും അടക്കേണ്ടതില്ല.
കേരളാ സ്റ്റേറ്റ് റൂട്രോണിക് സാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
Reeds Info, Computer Education ആണ് കോഴിക്കോട്,കന്ദമംഗലം, നരിക്കുനി എന്നിവിടങ്ങളിലെ അംഗീകൃത പരിശീലന കേന്ദ്രങ്ങൾ. അപേക്ഷകർ SSLC വിജയിച്ചവരായിരിക്കണം .
2019 ജനുവരി ആദ്യവാരം ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനം നേടാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ SSLC യുടെ പകർപ്പും 2 ഫോട്ടോയുമായി Reeds info Computer Education ൽ നേരിട്ട് എത്തിച്ചേരണം.
ഫോൺ:9447393661,
കുന്ദമംഗലം --2800003,
നരിക്കുനി -----2245166
കോഴിക്കോട്--4040601
NB,. മറ്റു വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 40 % വരെയാണ് ഫീസിളവ്.
NB: 2018 December 15 ന് മുൻപ് ലഭിക്കുന്ന ആദ്യ 100 അപേക്ഷകൾ മാത്രമേ അഡ്മിഷന് വേണ്ടി പരിഗണിക്കുകയുള്ളു
