കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് സംഘടിപ്പിച്ച ഹെൽത്ത് ഡെസ്ക് ബഹുമാനപ്പെട്ട കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്നാം കോടതി) രാജീവ് വച്ചാൽ, മുൻ എം.പി. ശ്രീ പന്ന്യൻ രവീന്ദ്രൻ, MES പ്രസിഡണ്ട് ഡോ: പി.എ. ഫസൽ ഗഫൂർ,മുൻ മന്ത്രി അഡ്വ. പി. ശങ്കരൻ, സൂര്യ അബ്ദുൽ ഗഫൂർ,
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ഡയറക്ടർ പി.മൊയ്തീൻ കുട്ടി തുടങ്ങിയവർ സന്ദർശിക്കുന്നു..
