പന്നിക്കോട്ടൂർ: തറോൽ മുഹമ്മദിന്റെ ഭാര്യ നഫീസ (38) നിര്യാതയായി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
മക്കൾ:ഫാത്തിമ (വിദ്യാർഥി ,പുന്നശ്ശേരി എ യു പി സ്ക്കൂൾ), അജ്മൽ ( വിദ്യാർഥി, ജി.എൽ.പി.സ്ക്കൂൾ പന്നിക്കോട്ടൂർ ).