നടുവണ്ണൂർ: പൂനത്ത് തറോപ്പൊയിൽ ഉസ്സൻക്ക (80) നിര്യാതനായി
ഭാര്യ കദീജ
മക്കൾ സാബിത്ത് (ബഹറൈൻ) ഇമ്പിച്ചി ആയിഷ, ഇമ്പിച്ചിപ്പാത്തു, മൈമുനത്ത്, സൗദ, സൽമ
മരുമക്കൾ മമ്മത് കോയ എരമംഗലം,
ഹമീദ് പൂലോട്, ഹംസക്കോയ, അഷറഫ് സഹീറ, പരേതനായ ഇബ്രാഹിം
ഖബറടക്കം ഞായർ കാലത്ത് 9.30 ന് പൂനത്ത് ജുമാ മസ്ജിദ്.
പ്രിയരേ ഇക്കാക്കയുടെ മഗ്ഫിറത്തിന്ന് വേണ്ടി നിങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.
