Peruvayal News

Peruvayal News

നിര്യാതയായി. തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (87) നിര്യതയായി

നിര്യാതയായി. തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (87) നിര്യതയായി. 

പാലാ മാളിയേക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (24-01-2019- വ്യാഴം) വൈകുന്നേരം 04:00 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളിയിൽ. മക്കൾ:എൽസമ്മ,ബേബി,ലില്ലി,ബാബു(കെ.ഡി.സി ബാങ്ക് കോടഞ്ചേരി),ഷാജി (ഹോം ഗാർഡ് മുക്കം പോലീസ് സ്റ്റേഷൻ), ലൈസാമ്മ, മോളി, പരേതനായ രാജു. മരുമക്കൾ: ബാബു പുല്ലുകാട്ട്, ലീലാമ്മ കുന്നുംപുറത്ത്, ജയിൻ  താൻപറമ്പുകാട്ടിൽ (കാസർഗോഡ്), മേഴ്‌സി ആനിക്കുടിയിൽ(മുവാറ്റുപുഴ), ഷൈനി നെല്ലിക്കയത്ത്, ഷാലി കല്ലറയ്ക്കൽ, ഡേവിസ് ചക്കിയത്ത്(മാള), ജോയി പാറക്കൽ(കോടഞ്ചേരി).

Don't Miss
© all rights reserved and made with by pkv24live