മലബാർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പെരിങ്ങൊളം ഹയർ സെക്കന്ററിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്‌ക്കിമിന്റെയും മലബാർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.
വാർഡ് മെമ്പർ ആർ വി ജാഫർ, പി ടി എ മെമ്പർ ശബരീഷ്, വോളന്റീർ ലീഡർമാരായ കെ അനൈന,പി ആഷിഖ്, പി പി മുഹമ്മദ് ഫായിസ്, പി ആരതി, വോളന്റീർമാരായ ഫാത്തിമ ശിഫ, നന്ദന, ജോബിത് ജോജോ, സോനു കൃഷ്ണ, റഷാദ്, നിസാർ അലി, മുഹമ്മദ് സാലിഹ്, അഭിനന്ദ്, മുഹമ്മദ് ഇക്ബാൽ, വിശാൽ, അനുരാഗ്, അഭയ, കാവ്യ, അഞ്ജലി രമേഷ്, ആരതി ദാസ്, അംജദ് ഹസൻ, നിമിഷ, അഞ്ജന, ഐശ്വര്യ രാജ്, ദിവ്യ,, അസ്‌ലം റോഷൻ, മിത്രജ, സനൂപ്, പി ആർ ഒ മനോജ് എൻ നായർ
ഒപ്‌റ്റോമെട്രിക്സ്റ്റ്മാരായ ഐശ്വര്യ പി
ഉമ്മു ഹബീബ എ സി
രഹന പി പി, ടി കുഞ്ഞി മുഹമ്മദ്, പ്രിൻസിപ്പൽ പി അജിത അധ്യാപകൻ അഷറഫ് എന്നിവർ നേതൃത്വം നൽകി.
