റസിഡൻസ് അസോസിയേഷൻ വർഷികാേഘാഷം
ഭൂമിടിഞ്ഞ കുഴിയിൽ താഴ് വാരം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷ വാർഡ് മെമ്പർ പി കെ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡണ്ട് ബി കെ മുഹമ്മദ് അധ്യക്ഷതവഹിച്ചു ചടങ്ങിൽ ഡോക്ടർ സുരേഷ് പുത്തലത്ത് മുഖ്യപ്രഭാഷണം നടത്തി ആഘോഷത്തിന് ഭാഗമായി അസോസിയേഷനിൽ പെട്ട എസ്എസ്എൽസി പ്ലസ്ടു വിജയിച്ച കുട്ടികളെ അനുമോദിച്ചു തുടർന്ന് മെമ്പർമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജയ്സൺ പി എഫ് സ്വാഗതവും റജുല നന്ദിയും പറഞ്ഞു ആശംസകൾ അർപ്പിച്ചുകൊണ്ട് ബികെ കുഞ്ഞഹമ്മദ് എം സി സൈനുദ്ദീൻ പിഎം രാമൻകുട്ടി അബ്ദുൽകരീം അശ്വതി അഫ്സത്ത് റഹ്മത്ത് എന്നിവർ സംസാരിച്ചു.
