സഹൃദയ ചെറുവട്ടൂരിന്റെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു
സഹൃദയ ചെറുവട്ടൂരിന് വേണ്ടി സഹൃദയ ഖത്തർ ചാപ്റ്റർ സ്പോൺസർ ചെയ്ത ജഴ്‌സി ടി വി ഇബ്രാഹിം MLA യും ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നാസർ കീമ്പ്രട്ടും ചേർന്ന് ക്ലബ് സെക്രട്ടറി ജാസിർ പി വിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസൽ എളമരം, കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ ദിവാകരൻ, വാർഡ് മെമ്പർ വിജയരാജൻ, ഹാജറുമ്മ ടീച്ചർ, ക്ലബ് പ്രസിഡന്റ് ആദം, ജബ്ബാർ പൂകണ്ടത്തിൽ, ഹിഷാം വെളുത്തേടത് ഫായിസ് ടി,
നൗഷാദ് ചെറുവട്ടൂർ,
ഹെഡ്മാസ്റ്റര്‍- കെ അബ്ദുറഹ്മാന്‍
സ്കൂളിൽ നിന്നും വിരമിക്കുന്ന സൈനബ ടീച്ചർ, മേരി ടീച്ചർ, ഇന്ദിര ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
