Peruvayal News

Peruvayal News

എന്താണ് Call Spoofing , Mail Spoofing

എന്താണ് Call Spoofing , Mail Spoofing 

Call Spoofing :- നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾ അറിയാതെ മറ്റൊരാളെ വിളിക്കുന്നതിനെ ആണ് call spoofing എന്നു പറയുന്നത് ഇതുവഴി നിങ്ങൾ പ്രതി ചേർക്കപ്പെട്ടാൽ സ്വന്തം call list കോടതിയിൽ സമർപ്പിച്ചാൽ നിങ്ങൾക് കേസിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും കൂടാതെ അതിന്റെ പേരിൽ നിങ്ങൾക് പൊതുസമൂഹത്തിൽ വല്ല പ്രശ്നവും ഉണ്ടായാൽ അതിന്റെ പേരിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാവുന്നതാണ് നിലവിൽ ഇതുപോലെ വിളിക്കുന്നത് Trace ചെയ്യാൻ സാധിക്കുന്നുണ്ട് പല Voip Server Govt link ചെയ്തു കഴിഞ്ഞു , ഇതുപോലെ കാൾ ചെയാൻ പറ്റുന്ന അപ്പ്ലിക്കേഷൻ Google Play store ഇൽ ലഭ്യമാണ് എന്ന വാർത്ത പ്രചരിപ്പിച്ചതും മാധ്യമങ്ങൾ തന്നെ ആണ് 


Mail Spoofing:- നിലവിൽ Gmail Spoofing നു പറ്റിയ ടൂൾ കുറവാണ് , അധികം ആളുകൾ Web Mail spoofing ഉപയോഗിക്കുന്നത് കൂടുതലാണ് , നിങ്ങളുടെ web mail മറ്റൊരാൾക്ക് അറിയാം എങ്കിൽ അതുവഴി അവർ ഇതുപോലെയുള്ള ടൂൾ ഉപയോഗിച്ചു മറ്റുള്ളവർക്കു മെയിൽ അയക്കും SPF/DKIM/DMARC set ചെയ്തിട്ടില്ല എങ്കിൽ ആ മെയിൽ ഇൻബോക്സിൽ വരികയും ചെയ്യും ഇതിൽ അയച്ച വ്യെക്തിയെ 75% പൊലീസിന് വിചാരിച്ചാൽ അറസ്റ്റ് ചെയ്യാൻ സാധിക്കും 


ഇതുപോലെ IP spoofing നിലവിൽ ഉണ്ട് നിങ്ങളുടെ IP മറ്റുള്ളവർ spoof ചെയ്യന്നത് 


ഇതുപോലെ MAC Spoofing  നിങ്ങളുടെ MAC Adress Spoof ചെയ്യുന്നത് ...


ഈ കാലഘട്ടത്തിൽ ഇതൊക്കെ ദുരുപയോഗം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനുള്ള സംവിധാനം ഇന്ത്യയിൽ ഉണ്ട് എന്നത് നിങ്ങൾ ഏവരും മനസിലാക്കുക


Don't Miss
© all rights reserved and made with by pkv24live