Peruvayal News

Peruvayal News

തച്ചംപാറയിൽ KSRTC ബസ്സും, ഒമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

തച്ചംപാറയിൽ KSRTC ബസ്സും, ഒമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: മണ്ണാർക്കാടിന് സമീപം  ഒമാനി വാൻ KRTC ബസ്സിൽ ഇടിച്ച് രണ്ടു പേർ മരിക്കുകയും, രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ..

Don't Miss
© all rights reserved and made with by pkv24live