സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
കക്കോടി വേങ്ങാട്ടിൽ അബ്ദുൽ സലാമിന്റെ മകൻ മുഹ്‌സിൻ (ശാലു) (16) നിര്യാതനായി. മാതാവ് എം. സി. സുബൈദ.
മയ്യിത്ത് നമസ്കാരം ഇന്ന് (11-03-19) 9:30 ന് കക്കോടി ജുമുഅത്ത് പള്ളിയിൽ.