Peruvayal News

Peruvayal News

മുതുവല്ലൂർ പഞ്ചായത്ത് വിളയിൽ വാർഡ്‌ 7 ൽ മേപ്പള്ളിക്കൽ മുഹമ്മദ് കാക്കയുടെ മകൾ സലീനക്ക് ബൈത്തുറഹ്മ വീട് നിർമിച്ചു നൽകി

മുതുവല്ലൂർ പഞ്ചായത്ത് വിളയിൽ   വാർഡ്‌ 7 ൽ മേപ്പള്ളിക്കൽ മുഹമ്മദ് കാക്കയുടെ മകൾ സലീനക്ക് ബൈത്തുറഹ്മ വീട് നിർമിച്ചു നൽകി 


മുതുവല്ലൂർ പഞ്ചായത്ത് വിളയിൽ   വാർഡ്‌ 7 ൽ മേപ്പള്ളിക്കൽ മുഹമ്മദ് കാക്കയുടെ മകൾ സലീനക്ക് ബൈത്തുറഹ്മ വീട് നിർമിച്ചു നൽകി താക്കോൽദാധം ബഹു: ടി വി ഇബ്റാഹിം എം എൽ എ നിർവഹിച്ചു, കൊണ്ടോട്ടി മണ്ടലം മുസ്ലിം ലീഗ് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി യോഗം ഉത്ഘാടനം ചെയ്തു.  അഡ്വ: പി വി മനാഫ് മുഖ്യ പ്രഭാഷണം നടത്തി മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ കെ.എൻ ബഷീർ ,മുതുവല്ലുർ പഞ്ചായത്ത് മുസ്ലിം ലീഗ് ജ: സി ക്രട്ടറി     ഇ ടി ബഷീർ.ചീക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഗഫൂർ ഹാജി, കെ വി ചെറിയാപ്പു ഹാജി' കെ പി അലവി ഹാജി' ജലീൽ മാസ്റ്റർ, അബ്ദുൽ ഗഫൂർ ഫൈസി, അൽഹേഫിള് മുബഷീർ വാഫി, ചീക്കോട് പഞ്ചായത്ത് മെമ്പർ കെ നാരായണൻ, നൗഷാദ്,പ്രസംഗിച്ചു.കെ എൻ അക്ബർ, അബ്ദുസലാം സഖാഫി, എൻ കെ മുനീർ, അലവി ഹാജി, സബദ്ധിച്ചു
Don't Miss
© all rights reserved and made with by pkv24live