Peruvayal News

Peruvayal News

ആവശ്യമുണ്ട് മടവൂർ സി.എം. മഖാം ഓർഫനേജ് കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ലാസുകളിലേക്ക് പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപികമാരെ ആവശ്യമുണ്ട്.

ആവശ്യമുണ്ട്


  മടവൂർ സി.എം. മഖാം ഓർഫനേജ് കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ലാസുകളിലേക്ക് പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപികമാരെ ആവശ്യമുണ്ട്. 

     

   ബയോഡാറ്റ സഹിതം മെയ്‌ 5  ന് മുൻപായി  അപേക്ഷിക്കുക. 


    ജനറൽ സെക്രട്ടറി 

മടവൂർ സി.എം. മഖാം ഓർഫനേജ് കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി

പി.ഒ. മടവൂർ 

കോഴിക്കോട്  - 673585

Mail: cmmakhamorphanage@gmail.com

Mob : 9495890411

Don't Miss
© all rights reserved and made with by pkv24live