Peruvayal News

Peruvayal News

മുക്കം: മണാശ്ശേരി എം എ എം ഒ കോളേജ് ക്ലർക്ക് നോർത്ത് കാരശ്ശേരി അഷ്റഫ് പാതിരിക്കോടൻ (53) നിര്യാതനായി.

നിര്യാതനായി:- മുക്കം: മണാശ്ശേരി എം എ എം ഒ കോളേജ്  ക്ലർക്ക് നോർത്ത് കാരശ്ശേരി അഷ്റഫ് പാതിരിക്കോടൻ (53) നിര്യാതനായി.

 ഭാര്യ : സഫിയ.  മക്കൾ : മുഹമ്മദ്, മുംതാസ്, മുഹ്സിന, മുബഷിറ


 ഖബറടക്കം ഇന്ന് ( 25-05-2019- ശനി) രാവിലെ 11:00 മണിക്ക് മുക്കം തണ്ണീർപ്പൊയിൽ ജുമാ മസ്ജിദിൽ.

Don't Miss
© all rights reserved and made with by pkv24live