രാജ്യത്ത് തിരഞ്ഞെടുപ്പു നടന്ന 542 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു
രാജ്യത്ത് തിരഞ്ഞെടുപ്പു നടന്ന 542 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 08:00 മണിക്കാണ് വേട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. 08-30 - തോടു കൂടി ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണാൻ ആരംഭിക്കും. ആദ്യ ലീഡ് നില അരമണിക്കൂറിനകം ലഭ്യമാകും.